തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർലിയാൻസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നു ആണ് .[1] ഹോലോ ടൈപ്പ് LH V0002, പൂർണമായും പ്രായപൂർത്തി എത്താത്ത ഒരു സ്പെസിമെൻ ആണ്, തല ഇല്ലാത്ത ഒരു ഫോസ്സിൽ ആണ് ഇത് . രണ്ടര മീറ്റർ നീളം കണകാക്കുന്നു ഇതിന്.

എർലിയാൻസോറസ്
Reconstructed skeleton
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Therizinosauroidea
Genus: Erliansaurus
Xu et al., 2002
Species:
E. bellamanus
Binomial name
Erliansaurus bellamanus
Xu et al., 2002

ശരീര ഘടന

തിരുത്തുക

ഏകദേശം നാല് മീറ്റർ നീളവും , 400 കിലോഗ്രാം ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്.[2]

 
ചിത്രകാരന്റെ ഭാവനയിൽ
  1. X. Xu, Z.-H. Zhang, P. C. Sereno, X.-J. Zhao, X.-W. Kuang, J. Han, and L. Tan (2002). "A new therizinosauroid (Dinosauria, Theropoda) from the Upper Cretaceous Iren Dabasu Formation of Nei Mongol[പ്രവർത്തിക്കാത്ത കണ്ണി]". Vertebrata PalAsiatica 40: 228-240
  2. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 158

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എർലിയാൻസോറസ്&oldid=3651966" എന്ന താളിൽനിന്ന് ശേഖരിച്ചത്