എർലിങ് ഹാലൻഡ്
ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും, നോർവേ ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു നോർവീജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് എർലിങ് ഹാലൻഡ്.
Personal information | |||
---|---|---|---|
Full name | Erling Braut Haaland[1] | ||
Birth name | Erling Braut Håland[2] | ||
Date of birth | [3] | 21 ജൂലൈ 2000||
Place of birth | Leeds, England | ||
Height | 1.95 മീ (6 അടി 5 ഇഞ്ച്)[4] | ||
Position(s) | Striker | ||
Club information | |||
Current team | Manchester City | ||
Number | 9 | ||
Youth career | |||
2005–2016 | Bryne | ||
Senior career* | |||
Years | Team | Apps | (Gls) |
2015–2016 | Bryne 2 | 14 | (18) |
2016–2017 | Bryne | 16 | (0) |
2017 | Molde 2 | 4 | (2) |
2017–2019 | Molde | 39 | (14) |
2019–2020 | Red Bull Salzburg | 16 | (17) |
2020–2022 | Borussia Dortmund | 67 | (62) |
2022– | Manchester City | 26 | (28) |
National team‡ | |||
2015 | Norway U15 | 4 | (4) |
2016 | Norway U16 | 17 | (1) |
2017 | Norway U17 | 5 | (2) |
2017 | Norway U18 | 6 | (6) |
2018 | Norway U19 | 6 | (6) |
2019 | Norway U20 | 5 | (11) |
2018– | Norway U21 | 3 | (0) |
2019– | Norway | 23 | (21) |
*Club domestic league appearances and goals, correct as of 16:17, 11 March 2023 (UTC) ‡ National team caps and goals, correct as of 16:17, 22 October 2022 (UTC) |
2016 ൽ നാട്ടിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ നിന്നാണ് ഹാലൻഡ് തന്റെ കരിയർ ആരംഭിച്ചത്, അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി, അവിടെ അദ്ദേഹം രണ്ട് വർഷം ചെലവഴിച്ചു. 2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽസ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2019–20 യുവേഫ ചാമ്പ്യൻസ് ലീഗിൽ, തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലൻഡ്. 2019 ഡിസംബർ 29 ന്, ഹാലൻഡ് ഇരുപത് ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറുസിയ ഡോർട്മുണ്ടിലേക്കു ചേക്കേറി.
2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലൻഡ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. 2019 സെപ്റ്റംബറിൽ ഹാലൻഡ് നോർവേ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
2020-21 ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർ പദവി നേടി. 2020 ൽ ഗോൾഡൺ ബോയ് പുരസ്കാരവും 2021 ലെ ബ്യുണ്ടസ് ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരവും നേടി.
2022 ൽ 60 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഹാട്രിക്ക് നേടുന്ന താരമായി. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമായി.
കരിയർ സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകക്ലബ്
തിരുത്തുക- പുതുക്കിയത്: match played 24 January 2020[5]
ക്ലബ് | സീസൺ | ലീഗ് | കപ്പ് | യൂറോപ്പ് | ആകെ | |||||
---|---|---|---|---|---|---|---|---|---|---|
ഡിവിഷൻ | മത്സരങ്ങൾ | ലക്ഷ്യങ്ങൾ | മത്സരങ്ങൾ | ലക്ഷ്യങ്ങൾ | മത്സരങ്ങൾ | ലക്ഷ്യങ്ങൾ | മത്സരങ്ങൾ | ലക്ഷ്യങ്ങൾ | ||
ബ്രയിൻ | 2016 | 1. ഡിവിസ്ജോൺ | 16 | 0 | 0 | 0 | - | 16 | 0 | |
മോൾഡെ | 2017 | എലൈറ്റ്സെറിയൻ | 14 | 2 | 6 | 2 | - | 20 | 4 | |
2018 | 25 | 12 | 0 | 0 | 5 [a] | 4 | 30 | 16 | ||
ആകെ | 39 | 14 | 6 | 2 | 5 | 4 | 50 | 20 | ||
റെഡ് ബുൾ സാൽസ്ബർഗ് | 2018–19 | ഓസ്ട്രിയൻ ബുണ്ടസ്ലിഗ | 2 | 1 | 2 | 0 | 1 [b] | 0 | 5 | 1 |
2019–20 | 14 | 16 | 2 | 4 | 6 [c] | 8 | 22 | 28 | ||
ആകെ | 16 | 17 | 4 | 4 | 7 | 8 | 27 | 29 | ||
ബോറുസിയ ഡോർട്മണ്ട് | 2019–20 | ബുണ്ടസ്ലിഗ | 2 | 5 | 0 | 0 | 0 | 0 | 2 | 5 |
കരിയർ ആകെ | 73 | 36 | 10 | 6 | 12 | 12 | 95 | 54 |
- ↑ Appearance(s) in UEFA Europa League qualifying rounds
- ↑ Appearance(s) in UEFA Europa League
- ↑ Appearance(s) in UEFA Champions League
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുക- പുതുക്കിയത്: 5 September 2019[6]
നോർവേ | ||
---|---|---|
വർഷം | മത്സരങ്ങൾ | ഗോളുകൾ |
2019 | 2 | 0 |
ആകെ | 2 | 0 |
ബഹുമതികളും നേട്ടങ്ങളും
തിരുത്തുകക്ലബ്
തിരുത്തുകറെഡ് ബുൾ സാൽസ്ബർഗ് [7]
- ഓസ്ട്രിയൻ ഫുട്ബോൾ ബുണ്ടസ്ലിഗ : 2018–19
- ഓസ്ട്രിയൻ കപ്പ് : 2018–19
വ്യക്തിഗത നേട്ടങ്ങൾ
തിരുത്തുക- എലൈറ്റ്സെറിയൻ ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ : 2018 [8]
- ഫിഫ അണ്ടർ 20 ലോകകപ്പ് ഗോൾഡൻ ബൂട്ട് : 2019 [9]
- യുവേഫ ചാമ്പ്യൻസ് ലീഗ് ബ്രേക്ക്ത്രൂ ഇലവൻ: 2019 [10]
റെക്കോർഡുകൾ
തിരുത്തുക- ഫിഫ അണ്ടർ 20 ലോകകപ്പിൽ ഒരൊറ്റ മത്സരത്തിൽ ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ( 2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ നോർവേയുടെ 12–0 വിജയത്തിൽ 9 ഗോളുകൾ). [11]
അവലംബം
തിരുത്തുക- ↑ "Derfor byttet han fra Håland til Haaland" [The reason he changed from Håland to Haaland]. Dagbladet (in നോർവീജിയൻ). 19 September 2019. Archived from the original on 3 February 2020. Retrieved 19 December 2019.
- ↑ "FIFA U-20 World Cup Poland 2019: List of Players: Norway" (PDF). FIFA. 13 June 2019. p. 13. Archived from the original (PDF) on 6 February 2020.
- ↑ "Erling Haaland: Overview". ESPN. Archived from the original on 27 November 2020. Retrieved 27 November 2020.
- ↑ "Inside City 398: Erling Haaland Special". Manchester City F.C. 14 June 2022. Retrieved 16 June 2022. 4 minutes 50 seconds in.
- ↑ "E.Håland". soccerway.com. Soccerway. Retrieved 28 October 2019.
- ↑ Håland, Erling Braut at National-Football-Teams.com
- ↑ "Erling Haaland wechselt in die deutsche Bundesliga und unterschreibt bei Borussia Dortmund einen Vertrag bis zum Sommer 2024". FC Red Bull Salzburg Instagram (in German). 29 December 2019. Retrieved 24 January 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Alle vinnerne på fotballfesten". www.eliteserien.no (in Norwegian). Eliteserien. 25 November 2018. Archived from the original on 27 November 2018. Retrieved 20 March 2019.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Lee, Lunin headline award winners at Poland 2019". FIFA.com. Fédération Internationale de Football Association. 15 June 2019. Archived from the original on 2019-06-17. Retrieved 2020-01-27.
- ↑ "Champions League breakthrough team of 2019". UEFA.com. UEFA.com Reporters & Editors. 30 December 2019. Retrieved 25 January 2020.
- ↑ "FIFA U-20 World Cup 2019: Erling Haaland scores record triple hat-trick as Norway thrash Honduras 12–0". Fox Sports Asia. 31 May 2019. Archived from the original on 2019-05-31. Retrieved 31 May 2019.