എൻ. രവികിരൺ

(എൻ രവികിരൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു കർണ്ണാടക സംഗീതജ്ഞനും, ചിത്രവീണാവാദകനും, വായ്പ്പാട്ടുവിദഗ്ദ്ധനും, എഴുത്തുകാരനും, സംഗീതാദ്ധ്യാപകനുമാണ് എൻ. രവികിരൺ (Narasimhan Ravikiran) (ജനനം 12 ഫെബ്രുവരി 1967). ലോകസംഗീതത്തിൽ മെൽഹാർമണി എന്ന സംജ്ഞയുടെ ഉപജ്ഞാതാവാണ് രവികിരൺ.[1] പ്രശസ്തകലാധ്യാപകനായ ചിത്രവീണ നരസിംഹത്തിന്റെ പുത്രനും ശിഷ്യനുമാണ് ഇദ്ദേഹം. [2] ഗോട്ടുവാദ്യം നാരായണ അയ്യങ്കാർ ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്.[3] ചിത്രവീണ എന്ന ഉപകരണത്തിലുള്ള അപാരമായ വാദകവൈഭവത്താൽ ചിത്രവീണ രവികിരൺ എന്ന് അറിയപ്പെടുന്നു.

N. Ravikiran
പശ്ചാത്തല വിവരങ്ങൾ
ജനനം (1967-02-12) 12 ഫെബ്രുവരി 1967  (57 വയസ്സ്)
Mysore, India
വിഭാഗങ്ങൾIndian classical music, Carnatic music, world music, melharmony
തൊഴിൽ(കൾ)Instrumentalist, vocalist, musical composer
ഉപകരണ(ങ്ങൾ)Chitravina
വർഷങ്ങളായി സജീവം1969 – present
വെബ്സൈറ്റ്ravikiranmusic.com
  1. "r a v i k i r a n m u s i c . c o m". www.ravikiranmusic.com. Archived from the original on 2019-12-27. Retrieved 2018-12-26.
  2. Deccan Herald, Bangalore 10 Dec 1979
  3. "Carnatica.com: Special Features - Gotuvadyam Narayana Iyengar: Wizard of Strings". www.carnatica.net. Retrieved 2018-12-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ._രവികിരൺ&oldid=3911892" എന്ന താളിൽനിന്ന് ശേഖരിച്ചത്