ജഗപതി ബാബു
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
പ്രധാനമായും ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടനാണ് ജഗപതി ബാബു. 25 വർഷത്തെ കരിയറിൽ ജഗപതി ബാബു 120 ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ 3 ഫിലിംഫെയർ അവാർഡുകളും 7 സംസ്ഥാന നന്ദി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Jagapati Babu | |
---|---|
![]() Jagapathi Babu at the 62nd Filmfare Awards South ceremony | |
ജനനം | Jagapathi Babu |
മറ്റ് പേരുകൾ | Jaggu Bhai |
സജീവ കാലം | 1977-present |
മാതാപിതാക്കൾ | V B Rajendra Prasad |
സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് കലാ ഭൂഷാന അവാർഡ് ലഭിച്ചു. എസ്.വി. കൃഷ്ണ റെഡ്ഡി, രാം ഗോപാൽ വർമ്മ, കൃഷ്ണ വംശി, ഇ. വി. സത്യനാരായണ, ഗുണ ശേഖർ, ചന്ദ്ര ശേഖർ യെലെറ്റി, എ. എം. രത്നം, കെ. രാഘവേന്ദ്ര റാവു, രാധ മോഹൻ, എം. രാജ, ജെ. ഡി. ചക്രവർത്തി. പോലുള്ള പ്രശസ്ത സംവിധായകരോടൊപ്പം ജഗപതി ബാബു പ്രവർത്തിച്ചിട്ടുണ്ട്.