പ്രധാന മെനു തുറക്കുക

2011 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർഡ് നേടിയ വ്യാകരണ പണ്ഡിതയും അധ്യാപികയാണ് ഡോ.എൻ.കെ. മേരി. മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം എന്ന കൃതിക്കായിരുന്നു പുരസ്കാരം.

ഡോ.എൻ.കെ. മേരി
ജനനംകോലഞ്ചേരി, എറണാകുളം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപിക, വ്യാകരണ പണ്ഡിത
പ്രശസ്തിമലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം
കുട്ടി(കൾ)

ഉള്ളടക്കം

ജീവിതരേഖതിരുത്തുക

1961 ജൂലൈ 1 ന് എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ജനിച്ചു. മലയാള സാഹിത്യത്തിൽ എം. എ., പി. എച്ച്. ഡി. ബിരുദം. ഇപ്പോൾ കോലേഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിൽ അധ്യാപികയാണ്.[1]

കൃതികൾതിരുത്തുക

  • “മലയാള വ്യാകരണ സിദ്ധാന്തങ്ങൾ കേരളപാണിനീയത്തിനുശേഷം” (2009)

പുരസ്കാരങ്ങൾതിരുത്തുക

  • 2011 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർഡ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എൻ.കെ._മേരി&oldid=2521865" എന്ന താളിൽനിന്ന് ശേഖരിച്ചത്