1982-ലെ ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്ത മലയാളിയായ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരനാണ് എൻ.ആർ. അനിൽകുമാർ.[1] അന്തർദേശീയ ചെസ്സ് ഫെഡറേഷനിൽ നിന്നും അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ്  മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് ഇദ്ദേഹം.[1][2][3][4]

എൻ.ആർ. അനിൽകുമാർ
രാജ്യം ഇന്ത്യ
ജനനം1957
അയ്യന്തോൾ, തൃശ്ശൂർ, കേരള
സ്ഥാനംഅന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ

ജീവിതരേഖ

തിരുത്തുക

ശ്രീ കേരള കേരളവർമ്മ കോളേജിലെ ഇംഗ്‌ളീഷ് വിഭാഗം മുൻ മേധാവി കൂടിയായ ഇദ്ദേഹം, നിങ്ങൾക്കുമാകാം ചെസ്സ്‌ ചാമ്പ്യൻ എന്ന ചെസ്സ് പരിശീലന പുസ്തകത്തിന്റെ കർത്താവും കൂടിയാണ്.[5] മലയാളത്തിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പ്രസാധകർ ഡി.സി. ബുക്ക്സ് ആണ് .[6] നിലവിൽ മാതൃഭൂമി ദിനപത്രത്തിൽ ചെസ്സിനെക്കുറിച്ചുള്ള ഒരു പംക്തി കൈകാര്യം ചെയ്യുന്നു.[7]

 
Sathish Kalathil, Red Star Club president, Sankarayya Road, Thrissur arrays Shawl to N.R. Anil Kumar for the achievement of International Correspondence Chess Master on 12th November 2000
  1. 1.0 1.1 "വെറും അഞ്ച്‌ നീക്കങ്ങളിലൊരു കൊടുങ്കാറ്റോ?". mathrubhumi. Archived from the original on 2018-01-26. Retrieved 2018-01-25.
  2. "N R Anilkumar". www.chessgames.com.
  3. "N R Anilkumar Results". chesstempo.com.
  4. "ICCF". www.iccf.com. Retrieved 2017-04-27.
  5. "സമ്പൂര്ണ സ്വകാര്യവല്കരണം: വേണമെന്നും വേണ്ടെന്നും വിദ്യാര്ത്ഥികള്". mathrubhumi. Archived from the original on 2018-01-25. Retrieved 2016-11-17.
  6. "നിങ്ങൾക്കുമാകാം ചെസ്സ്‌ ചാമ്പ്യൻ". pusthakakada. Archived from the original on 2018-01-25. Retrieved 2018-01-25.
  7. "ഗാരി കാസ്പറോവ്; ആയിരം കണ്ണുകളുടെ ഉടമ തിരിച്ചുവരുന്നു". mathrubhumi. Archived from the original on 2017-08-23. Retrieved 2017-08-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എൻ.ആർ._അനിൽകുമാർ&oldid=4099081" എന്ന താളിൽനിന്ന് ശേഖരിച്ചത്