എൻജിസി 5195
വേൾപൂൾ ഗാലക്‌സിയുമായി (M51a അല്ലെങ്കിൽ NGC 5194) സമ്പർക്കമുള്ള ഒരു കുള്ളൻ ഗാലക്‌സിയാണ് എൻജിസി 5195 ( മെസ്സിയർ 51 ബി അല്ലെങ്കിൽ എം 51 ബി). രണ്ട് താരാപഥങ്ങളും ഏകദേശം 25 ദശലക്ഷം പ്രകാശവർഷം അകലെയായി വിശ്വകദ്രു നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്നു. രണ്ട് ഗാലക്സികളും പ്രസിദ്ധമായ സമ്പർക്കതാരാപഥങ്ങളാണ്.
Messier51 sRGB.jpg | |
Observation data: J2000 epoch | |
---|---|
Constellation: | Canes Venatici[1] |
Right ascension: | 13h 29m 59.6s[2] |
Declination: | +47° 15′ 58″[2] |
Redshift: | 465 ± 10 km/s[2] |
Distance: | 25 ± 3 Mly (7.7 ± 1.0 Mpc)[3] |
Type: | Amorphous or SB0 pec[4] |
Apparent dimensions (V): | 5′.8 × 4′.6[2] |
Apparent magnitude (V): | 10.5[2] |
Notable features: | |
Other designations | |
Messier 51b,[2] UGC 8494,[2] PGC 47413,[2] Arp 85[2] | |
See also: Galaxy, List of galaxies |
ചരിത്രം
തിരുത്തുക1781 മാർച്ച് 20 ന് പിയറി മച്ചെയ്ൻ ആണ് എൻജിസി 5195നെ കണ്ടെത്തിയത്. [5]
അവലംബം
തിരുത്തുക- ↑ R. W. Sinnott, ed. (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 978-0-933346-51-2.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ned
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ J. L. Tonry; A. Dressler; J. P. Blakeslee; E. A. Ajhar; et al. (2001). "The SBF Survey of Galaxy Distances. IV. SBF Magnitudes, Colors, and Distances". Astrophysical Journal. 546 (2): 681–693. arXiv:astro-ph/0011223. Bibcode:2001ApJ...546..681T. doi:10.1086/318301.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;carnegieatlas
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "SEDS: NGC 5195". Archived from the original on 2007-10-22. Retrieved 2007-10-13.