എസ്.എസ്. രാജമൗലി
(എസ്.എസ് രാജമൗലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറി.[2]
എസ്.എസ്. രാജമൗലി | |
---|---|
కోడూరి శ్రీశైల శ్రీ రాజమౌళి | |
ജനനം | കൊഡൂരി ശ്രീശൈല ശ്രീ രാജമൗലി 10 ഒക്ടോബർ 1973 |
തൊഴിൽ | സംവിധായകൻ തിരക്കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | രമ രാജമൗലി[1] |
വെബ്സൈറ്റ് | ss-rajamouli |
സിനിമകൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | കുറിപ്പ് | നായിക | റീമേക്ക്/അവലംബിത കഥ |
---|---|---|---|---|---|
2001 | സ്റ്റുഡന്റ് ന.1 | തെലുഗു | ജൂനിയർ എൻ.ടി.ആർ | ഗജല |
|
2003 | സിംഹാദ്രി | തെലുഗു | ജൂനിയർ എൻ.ടി.ആർ | ഭൂമിക ചൗള |
|
2004 | സ്യെ | തെലുഗു | നിത്തിൻ | ജനീലിയ ഡി സൗസ |
|
2005 | ഛത്രപതി | തെലുഗു | പ്രഭാസ് | ശ്രേയ ശരൺ |
|
2006 | വിക്രമർക്ട് | തെലുഗു | രവി തേജ | അനുഷ്ക ഷെട്ടി |
|
2007 | യമദോങ്ക | തെലുഗു | ജൂനിയർ എൻ.ടി.ആർ | പ്രിയ മണി |
|
2009 | മഗധീര | തെലുഗു | റാം ചരൺ | കാജൽ അഗർവാൾ |
|
2010 | മര്യാദ രമണ്ണ | തെലുഗു | സുനിൽ | സലോണി അസ്വിനി |
|
2012 | ഈഗ/നാൻ ഇ | തെലുഗു / തമിഴ് | സുദീപ് | സാമന്ത |
|
2015 | ബാഹുബലി: ദി ബിഗിനിംഗ് | തെലുഗു, തമിഴ്, | പ്രഭാസ് | അനുഷ്ക ഷെട്ടി | മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിച്ചു -ബാഹുബലി: ദി ബിഗിനിംഗ് |
2017 | ബാഹുബലി: ദി കൺക്ലൂഷൻ | തെലുഗു, തമിഴ് | പ്രഭാസ് | അനുഷ്ക ഷെട്ടി | മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റി പ്രദർശിപ്പിക്കും ബാഹുബലി: ദി കൺക്ലൂഷൻ |
2021 | രൗദ്രം രണം രുധിരം | തെലുഗു | എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ | ആലിയ ഭട്ട് |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ പുരസ്കാരം - 2016[3]
അവലംബം
തിരുത്തുക- ↑ "CineGoer.com - Gallery - Events - Chatrapati 100 Days Function". cinegoer.com.
- ↑ S S Rajamouli Baahubali
- ↑ "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
S. S. Rajamouli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.