ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്‌. കെ. സിങ്‌ എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിങ് (ജനനം 1932 ജനുവരി 24 - 2009 ഡിസംബർ 1). 2004 മുതൽ 2007 വരെ അരുണാചൽ പ്രദേശ്‌ ഗവർണറായിരുന്നു. പിന്നീട് പ്രതിഭാപാട്ടീലിന്റെ ഒഴിവിൽ രാജസ്ഥാൻ ഗവർണറായ അദ്ദേഹം 2009 ഡിസംബർ 1-ന് പദവിയിൽ തുടരവേ അന്തരിച്ചു.[1].

ശൈലേന്ദ്ര കുമാർ സിങ്
രാജസ്ഥാൻ ഗവർണർ
ഓഫീസിൽ
6 സെപ്റ്റംബർ 2007 – 1 ഡിസംബർ 2009
മുൻഗാമിഅഖ്ലാഖുർ റഹ്മാൻ കിദ്വായ്
പിൻഗാമിപ്രഭാ റാവു
അരുണാചൽ പ്രദേശ് ഗവർണർ
ഓഫീസിൽ
16 ഡിസംബർ 2004 – 4 സെപ്റ്റംബർ 2007
മുൻഗാമിവി. സി. പാണ്ഡേ
പിൻഗാമികെ. ശങ്കരനാരായണൻ
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
ഓഫീസിൽ
16 ഫെബ്രുവരി 1989 – 19 ഏപ്രിൽ 1990
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-01-24)24 ജനുവരി 1932
മരണം1 ഡിസംബർ 2009(2009-12-01) (പ്രായം 77)
പങ്കാളിമഞ്ജു സിങ്
കുട്ടികൾരണ്ട് ആണ്മക്കൾ
വസതിsJaipur, Rajasthan
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2008-07-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=എസ്‌.കെ._സിങ്‌&oldid=3802199" എന്ന താളിൽനിന്ന് ശേഖരിച്ചത്