എസ്സെൻ
ജർമ്മനിയിലെ ഒരു പ്രധാന പട്ടണമാണ് എസ്സെൻ. റൈൻ നദിയുടെ കൈവഴികളായ റൂർ, എംഷർ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന എസ്സെൻ ജർമ്മനിയിലെ ഒൻപതാമത്തെ വലുതും, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ നാലാമത്തെ വലുതും, റൂർ നഗരമേഖലയിലെ രണ്ടാമത്തെ വലുതുമായ നഗരമാണ്. എ.ഡി. 845-ലാണ് നഗരം സ്ഥാപിതമായത്.
എസ്സെൻ | |||||||||
---|---|---|---|---|---|---|---|---|---|
Clockwise from top: Villa Hügel, Essen Business District, Schloß Borbeck, Hotel Handelshof, Aalto Theatre, UNESCO world heritage site Zeche Zollverein, Grillo-Theater, and ThyssenKrupp Headquarters. | |||||||||
| |||||||||
Coordinates: 51°27′3″N 7°0′47″E / 51.45083°N 7.01306°E | |||||||||
Country | Germany | ||||||||
State | North Rhine-Westphalia | ||||||||
Admin. region | Düsseldorf | ||||||||
District | Urban district | ||||||||
Subdivisions | 9 districts, 50 boroughs | ||||||||
• Lord Mayor | Thomas Kufen (CDU) | ||||||||
• ആകെ | 210.32 ച.കി.മീ.(81.21 ച മൈ) | ||||||||
ഉയരം | 116 മീ(381 അടി) | ||||||||
(2013-12-31)[1] | |||||||||
• ആകെ | 5,69,884 | ||||||||
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,000/ച മൈ) | ||||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||||
Postal codes | 45001–45359 | ||||||||
Dialling codes | 0201, 02054 (Kettwig) | ||||||||
വാഹന റെജിസ്ട്രേഷൻ | E | ||||||||
വെബ്സൈറ്റ് | www.essen.de www.visitessen.de |
ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു പ്രധാന കമ്പനികളുടെ ആസ്ഥാനം ഇവിടെ ആയതിനാൽ ജർമ്മനിയുടെ ഊർജ്ജ തലസ്ഥാനമായി ഈ പട്ടണം കണക്കാക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link)