ഏവറസ്റ്റ് സമാധാനദൗത്യം എന്നത് (ഇംഗ്ലീഷ് Everest Peace Project) അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസേവകരായ പർവ്വതാരോഹകരുടെ ഒരു കൂട്ടായ്മയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പല സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന പല വർഗ്ഗത്തിലും ഭാഷയിലും ഉള്ള ജനങ്ങൾ ഈ ദൗത്യത്തിൽ ഒത്തുകൂടുന്നു. വലിയ പർവ്വതശിഖരങ്ങൾ ഒന്നിച്ച് കീഴടക്കുക വഴി സാംസ്കാരികത പങ്കിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം [1][2] ല്

എവറസ്റ്റ്: A Climb for Peace ( സമാധാനത്തിനായി ഒരു മലകയറ്റം)
സംവിധാനംലാൻസ് ത്രാംബുൾ
നിർമ്മാണംബില്ലി മർചേസ്,
ലാൻസ് ത്രംബുൾ
ഡേവിഡ് എം. കാൾ,
ലിസ തൗറ്റ്ച്ർ
ലാറ്റീഷ്യ ഹെഡ്ഡിങ്
രചനജിൽ ഷേറർ
സംഗീതംഏറിക് മോർഗൈൻ, ജെയിംസ്. ടി . സേൽ
ഛായാഗ്രഹണംബ്രാഡ് ക്ലമന്റ്
ചിത്രസംയോജനംബില്ലി മർചേസ്
വിതരണംഒർബ്ര
ഭാഷEnglish
സമയദൈർഘ്യം63 min

മലകയറ്റങ്ങൾ

തിരുത്തുക
  • 2004ൽ ഐക്യരാഷ്ട്രസംഘടനയുടെ ലോക സമാധാനദിനം ആഘോഷിക്കാനായി ശാസ്ത കൊടുമുടി കയറി.[3]
  • 2005ൽ ദൗത്യസേനാംഗങ്ങൾ കിളിമഞ്ചാരോ കൊടുമുടി കയറി.
  • 2006ൽ മെയ് 18ൻ ദൗത്യസേന എവറസ്റ്റ് കൊടുമുടി കീഴടക്കി. ഈ സംഘത്തിൽ രണ്ട് ഇസ്രയേൽ കാരും (ഡുഡു യിഫ്രാഹും മിച്ചാ യാവിവും) ഒരു പലസ്തീൻ കാരനും (അലി ബുഷ്നാക്) ഇവർ മൂന്നുപേരുംചേർന്ന് ഇസ്രയേലി-പലസ്തീൻ കൊടി ഒന്നിച്ച് ഉയർത്തി. [4][5] The climb is the main focus of the documentary film Everest: A Climb for Peace.[6] 2006ലെ ഈ കയറ്റത്തെ Everest: A Climb for Peaceഏവറസ്റ്റ്: സമാധാനത്തിനായി ഒരു മലകയറ്റം ) എന്ന പേരിൽ ഒർലാൻഡൊ ബ്ലൂമിന്റെ വിവരണത്തോടെ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങി. ദലൈലാമ ഇതിനെ ഒരു വല്ലാത്ത നേട്ടമായി പുകഴ്ത്തി. [7]
  1. "Peace Climbers". Archived from the original on 2008-04-23. Retrieved 2017-11-14.
  2. Sharma, Sushil (December 31, 2002). "Multi-faith bid to scale Everest". BBC. Retrieved 2017-10-19.
  3. "Seeking world peace and understanding on Mt. Everest". Archived from the original on 2008-07-09. Retrieved 2017-11-14.
  4. "Review of Everest: A Climb for Peace". Archived from the original on 2012-11-02. Retrieved 2017-11-14.
  5. Israeli plants Palestinian flag on Mt. Everest
  6. "Everest: A Climb for Peace" (PDF). www.everestpeaceproject.org. Archived from the original (PDF) on 2011-07-26. Retrieved 2017-11-14.
  7. "Dalai Lama heaps praise on Orlando Bloom's 'Everest: A Climb for Peace'". Malaysia Sun. November 30, 2007. Archived from the original on 2008-09-26. Retrieved 2017-10-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക