എളവൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് എളവൂർ. പാറക്കടവ് ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. ചാലക്കുടിപ്പുഴയുടെ തീരത്താണ് എളവൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എളവൂർ പാറക്കുളം ബൃഹത്തായ ഒരു ജലസംഭരണിയും മനോഹരമായ കാഴ്ചയുമാണ്.
ആരാധനാലയങ്ങൾ
തിരുത്തുക- സെന്റ് മേരീസ് ദേവാലയം, താഴേപ്പള്ളി
- സെന്റ് ആന്റെണീസ് ദേവാലയം, കുന്നേൽപ്പള്ളി
- പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം
- ശ്രീകണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രം
- തൃക്കോവിൽ ക്ഷേത്രം
- പീചേലിക്കാവ് ക്ഷേത്രം
വിദ്യാഭ്യാസം
തിരുത്തുക- സെന്റ് ആന്റണീസ് യു പി സ്കൂൾ
- സെന്റ് റോക്കീസ് എൽ പി സ്കൂൾ
- ഗവ എൽ പി സ്കൂൾ, എളവൂർ