എല്ലെൻ വെസ്ത എമെരി ഹാംലിൻ (ജീവിതകാലം: സെപ്റ്റംബർ 14, 1835 – ഫെബ്രുവരി 1, 1925) അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്ന ഹാനിബാൾ ഹാംലിൻറെ രണ്ടാം പത്നിയായിരുന്നു. പ്രസിഡൻറ് അബ്രഹാം ലിങ്കൻറെ ഭരണത്തിൻറെ കീഴിലായിരുന്നു ഹാനിബാൾ വൈസ് പ്രസിഡൻറായിരുന്നത്.[1]  ഹാനിബളിൻറെ ആദ്യപത്നിയും എല്ലെൻറെ അർദ്ധസഹോദരിയുംകൂടിയായിരുന്ന സാറ ജെയിൻ എമെരി 1855 ൽ മരണപ്പെട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ അവർ വിവാഹിതരായി. ഇവർക്ക് ഹാനിബാൾ എമെരി (പിന്നീട് മെയ്നിലെ അറ്റോർണി ജനറലായിരുന്നു), ഫ്രാങ്ക് [2][3] എന്നിങ്ങനെ രണ്ടുകുട്ടികളുണ്ടായിരുന്നതു കൂടാതെ ഹാനിബാളിൻറെ ആദ്യവിവാഹത്തിലെ ജോർജ്ജ് ഹാംലിൻ, ചാൾസ് ഹാംലിൻ, സൈറസ് ഹാംലിൻ, സാറ ഹാംലിൻ ബുച്ചെൽഡർ എന്നിങ്ങനെ മറ്റു നാലു കുട്ടികളുമുണ്ടായിരുന്നു.

എല്ലെൻ ഹാംലിൻ
Second Lady of the United States
In role
March 4, 1861 – March 4, 1865
രാഷ്ട്രപതിAbraham Lincoln
മുൻഗാമിMary Breckinridge
പിൻഗാമിEliza Johnson
വ്യക്തിഗത വിവരങ്ങൾ
ജനനം(1835-09-14)സെപ്റ്റംബർ 14, 1835
Minot, Maine, U.S.
മരണംഫെബ്രുവരി 1, 1925(1925-02-01) (പ്രായം 89)
Bangor, Maine, U.S.
പങ്കാളിHannibal Hamlin (1855–1891)

അവലംബം തിരുത്തുക

  1. [1]
  2. "Fogler Library: Special Collections - Hamlin Family Papers". Library.umaine.edu. Archived from the original on 2012-02-05. Retrieved 2010-07-09. Raymond H. Fogler Library
  3. Biographical directory of the United ... - Google Books. Books.google.com. Retrieved 2010-07-09.
"https://ml.wikipedia.org/w/index.php?title=എല്ലെൻ_ഹാംലിൻ&oldid=3626386" എന്ന താളിൽനിന്ന് ശേഖരിച്ചത്