എല്ലെൻ ലൂയിസ് ആക്സൺ
എല്ലെൻ ലൂയിസെ ആക്സൺ വിൽസൺ (ജീവിതകാലം: മെയ് 15, 1860 – ആഗസ്റ്റ് 6, 1914) ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വുഡ്രോ വിൽസൻറെ ആദ്യഭാര്യയായിരുന്നു. തൻറെ ഭർത്താവിനെപ്പോലെതന്നെ അവരും ഒരു തെക്കൻ സംസ്ഥാനക്കാരിയും അടിമകളെ കൈവശം വച്ചിരുന്നു ഒരു കുടുംബത്തിലെ അംഗവുമായിരുന്നു. അവർ ജനിച്ചത് ജോർജ്ജിയയിലെ സാവന്നയിലായിരുന്നുവെങ്കിലും വളർന്നത് ജോർജ്ജിയയിലെ റോമിലായിരുന്നു. കലാഭിമുഖ്യമുണ്ടായിരുന്നു അവർ വിവാഹത്തിനു മുമ്പ് ആർട്ട് സ്റ്റുഡൻ്സ് ലീഗ് ഓഫ് ന്യൂയോർക്ക് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. പിന്നീടുള്ള ജീവിതത്തിലും അവർ കലാസൃഷ്ടികൾ ചെയ്തിരുന്നു.
എല്ലെൻ വിൽസൺ | |
---|---|
First Lady of the United States | |
In role March 4, 1913 – August 6, 1914 | |
രാഷ്ട്രപതി | Woodrow Wilson |
മുൻഗാമി | Helen Taft |
പിൻഗാമി | Margaret Wilson (Acting) |
First Lady of New Jersey | |
In role January 17, 1911 – March 1, 1913 | |
ഗവർണ്ണർ | Woodrow Wilson |
മുൻഗാമി | Charlotte Fort |
പിൻഗാമി | Mabel Fielder (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ellen Louise Axson മേയ് 15, 1860 Savannah, Georgia, U.S. |
മരണം | ഓഗസ്റ്റ് 6, 1914 Washington, D.C., U.S. | (പ്രായം 54)
Cause of death | Bright's disease |
പങ്കാളി | Woodrow Wilson (1885–1914) |
കുട്ടികൾ | Margaret Jessie Eleanor |
ഒപ്പ് | |