എല്ലി കെൻഡ്രിക്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

ഒരു ഇംഗ്ലീഷ് നടി ആണ് എലിനോർ ലൂസി വി. കെൻഡ്രിക് (ജനനം ജൂൺ 8, 1990). 2009 ൽ ദ ഡയറി ഓഫ് ആൻ ഫ്രാങ്ക് എന്ന ബിബിസിയുടെ മിനി പരമ്പരയിൽ ആൻ ഫ്രാങ്കിന്റെ വേഷം അവതരിപ്പിച്ചു ശ്രദ്ധ നേടി. എച്ച്ബിഒ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ മീര റീഡ് എന്ന കഥാപാത്രവും എല്ലി കെൻഡ്രിക് അവതരിപ്പിച്ചു.[1][2] വേക്കിങ് ദി ഡെഡ് (2004), ഡോക്ടർസ് (2004), ഇൻ 2 മൈൻഡ്സ് (2004), പ്രൈം സസ്പെക്ട്: ദ ഫൈനൽ ആക്ട് (2006), ലൂയിസ് (2007) എന്നീ ടെലിവിഷൻ പരമ്പരകളിലും നിക്ക് ഹോൺബി രചിച്ച ആൻ എഡ്യൂക്കേഷൻ എന്ന ചലച്ചിത്രത്തിലും കെൻഡ്രിക് അഭിനയിച്ചു. 

എല്ലി കെൻഡ്രിക്
Ellie Kendrick in July 2016
ജനനം
എലിനോർ ലൂസി വി. കെൻഡ്രിക്

(1990-06-08) 8 ജൂൺ 1990  (33 വയസ്സ്)
വിദ്യാഭ്യാസംBenenden School
University of Cambridge
തൊഴിൽActress, stage performer

അഭിനയ ജീവിതം തിരുത്തുക

Year Title Role Notes
2004 വേക്കിങ് ദ ഡെഡ് യംങ് ഗ്രേറ്റ എപ്പിസോഡ്: "ഹാർഡെസ്റ്റ് വേഡ്, പാർട്ട് 2"
2004 ഡോക്ടർസ് ലോറ എപ്പിസോഡ്: "പ്രോമിസസ്, പ്രോമിസസ്"
2006 പ്രൈം  സസ്‌പെക്ട്: ദ ഫൈനൽ ആക്ട് മെലാനി ടെലിവിഷൻ ചലച്ചിത്രം
2007 ലീവിസ് മേഗൻ ലിൻ എപ്പിസോഡ്: "ഹും ദ ഗോഡ്സ് വുഡ് ഡിസ്ട്രോയ്"
2009 ദ ഡയറി ഓഫ് ആൻ ഫ്രാങ്ക് ആൻ ഫ്രാങ്ക്[3] 5 എപ്പിസോഡുകൾ

നാമനിർദ്ദേശം - മികച്ച നടിക്കുള്ള സാറ്റലൈറ്റ് അവാർഡ് - മിനി സീരീസ് / ടെലിവിഷൻ ഫിലിം

2009 ആൻ എഡ്യൂക്കേഷൻ ടിന
2010 അപ്സ്റ്റെയെർസ് ഡൗൺസ്റ്റെയെർസ് ഐവി മോറിസ് 3 എപ്പിസോഡുകൾ
2012–2013 ബീയിങ് ഹ്യൂമൻ ആലിസൺ 2 എപ്പിസോഡുകൾ
2012 ചിയർഫുൾ വെതർ ഫോർ ദ വെഡ്ഢിങ് കിറ്റി താറ്റ്ചം
2013–present ഗെയിം ഓഫ് ത്രോൺസ് മീരാ റീഡ് 16 എപ്പിസോഡുകൾ
2013 ചിക്കൻസ് കോൺസ്റ്റൻസ് 1 എപ്പിസോഡ്
2013 മിസ്ഫിറ്റ്സ് ഹെലൻ 5 എപ്പിസോഡുകൾ
2016 നേറ്റീവ് ഇവാ ഫീച്ചർ ഫിലിം
2016 ലവ് ഈസ് തിക്കർ ദാൻ വാട്ടർ ഹെലൻ ഫീച്ചർ ഫിലിം
2016 വിസ്കി ഗലോർ! കാറ്റ്രിയോണ മാക്രൂൺ ഫീച്ചർ ഫിലിം
2016 ദ ലെവലിങ് ക്ലോവർ ഫീച്ചർ ഫിലിം

റേഡിയോ തിരുത്തുക

Year Title Station
2011 ലൈഫ് ആൻഡ് ഫേറ്റ് ബിബിസി റേഡിയോ ഫോർ
2012 ഡ്രാക്കുള ബിബിസി റേഡിയോ ഫോർ
2014 ദ ബേസിൻ ബിബിസി റേഡിയോ ഫോർ
2017 ആഗ്നസ് ഗ്രേ ബിബിസി റേഡിയോ ഫോർ

തിയേറ്റർ തിരുത്തുക

Year Title Director Role Theatre
2017 ഗ്ലോറിയ മൈക്കിൾ ലോങ്ഹേഴ്സ്റ്റ് അനി, സാഷ, കാലി ഹാംസ്റ്റെഡ് തീയറ്റർ
2009 റോമിയോ ആൻഡ് ജൂലിയറ്റ് ഡൊമിനിക് ഡ്രൂംഗൂൾ ജൂലിയറ്റ് ഗ്ലോബ് തീയറ്റർ

അവലംബം തിരുത്തുക

  1. "'Game of Thrones' Star Breaks Down Meera Reed's Actions: "Her Job Is to Protect Bran at All Costs"". Retrieved 4 March 2018.
  2. "Ellie Kendrick hits the bullseye with role in Game of Thrones". Retrieved 4 March 2018.
  3. "The Diary Of Anne Frank". BBC Press Office. 8 December 2008. Retrieved 3 October 2017.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എല്ലി_കെൻഡ്രിക്&oldid=2914476" എന്ന താളിൽനിന്ന് ശേഖരിച്ചത്