എലെയ്ൻ തോംസൺ
റിയോ ഡി ജനെയ്‌റോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വിജയി ആണ് എലെയ്ൻ തോംസൺ (ജ: 28 ജൂൺ 1992).ജമൈക്ക[1]യെ പ്രതിനിധീകരിയ്ക്കുന്ന എലെയ്ൻ 10.72 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്.ഫൈനലിൽ പങ്കെടുത്ത ഒമ്പത് പേരെയും വ്യക്തമായ മാർജിനിൽ പിന്നിലാക്കിയാണ് എലെയ്ൻ ലോകത്തെ ഏറ്റവും വേഗമേറിയ വനിതയായത്.
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | Manchester, Jamaica | 28 ജൂൺ 1992
ഉയരം | 1.67 മീ (5 അടി 5+1⁄2 ഇഞ്ച്) |
ഭാരം | 57 kg (126 lb) |
Sport | |
രാജ്യം | ജമൈക്ക |
കായികയിനം | Athletics |
Event(s) | 100 metres 200 metres |
കോളേജ് ടീം | UTech |
ക്ലബ് | MVP Track Club |
പരിശീലിപ്പിച്ചത് | Stephen Francis |
നേട്ടങ്ങൾ | |
Personal best(s) | 100 m: 10.70 (2016) 200 m: 21.66 (2015) |
പുറംകണ്ണികൾ
തിരുത്തുകExternal links
തിരുത്തുക- IAAF profile for എലെയ്ൻ തോംസൺ
അവലംബം=
തിരുത്തുക- ↑ Foster, Laurie (23 June 2015). "Look Out For Elaine Thompson". Jamaica Gleaner. Retrieved 27 July 2015.