കടൽ വാസിയായ ഒരു മൽസ്യമാണ് എലി മീൻ അഥവാ Bone Fish. (ശാസ്ത്രീയനാമം: Albula vulpes). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

എലി മീൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. vulpes
Binomial name
Albula vulpes

കുടുംബം തിരുത്തുക

ആൽബുലിഡേ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. [1]

അവലംബം തിരുത്തുക

  1. Froese, Rainer, and Daniel Pauly, eds. (2007). "Albula vulpes" in ഫിഷ്ബേസ്. June 2007 version.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=എലി_മീൻ&oldid=3626328" എന്ന താളിൽനിന്ന് ശേഖരിച്ചത്