പരേഷ് മൊകാശി സംവിധാനം ചെയ്ത്, 2014-ഇൽ പുറത്തിറങ്ങിയ ഒരു മറാഠി ചലച്ചിത്രമാണ് എലിസബത്ത് ഏകാദശി. മഹാരാഷ്ട്രയിലെ പന്ഥാർപൂറിലെ ഒരു കുട്ടിയുടെയും അവന്റെ കൂട്ടുകാരുടെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥാ രചന മധുഗന്ധ കുൽക്കർണിയുടേതാണ്. 2014-ഇലെ ശിശു ദിനത്തിൽ ദേശീയ തലത്തിൽ റിലീസായ ഈ ചിത്രം 2014-ഇലെ ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു.[3]

എലിസബത്ത് ഏകാദശി
എലിസബത്ത് ഏകാദശി പോസ്റ്റർ
സംവിധാനംപരേഷ് മൊകാശി[1]
നിർമ്മാണംNittin Keni[1]
Nikhil Sane[1]
Madhugandha Kulkarni[1]
കഥമധു ഗന്ധ കുൽക്കർണി
തിരക്കഥപരേഷ് മൊകാശി
അഭിനേതാക്കൾശ്രീരംഗ് മഹാജൻ[1]
Sayali Bhandarkavathekar[1]
Pushkar Lonarkar[1]
Nandita Dhuri[1]
Vanmala Kinikar[1]
സംഗീതംAnand Modak[1]
ഛായാഗ്രഹണംഇമോൽ ഗോലെ
ചിത്രസംയോജനംഅഭിജിത്ത് ദേശ്പാണ്ഡെ
സ്റ്റുഡിയോ​എസ്സെൽ വിഷൻ[1]
Mayasabha productions[1]
വിതരണംഎസ്സെൽ വിഷൻ
റിലീസിങ് തീയതി
  • നവംബർ 14, 2014 (2014-11-14)
രാജ്യംഇന്ത്യ
ഭാഷമറാത്തി
ബജറ്റ്1.5 കോടി (US$2,30,000)
ആകെ4.30 കോടി (US$6,70,000) (1st Week)[2]

ഉള്ളടക്കം തിരുത്തുക

മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പന്ഥാർപൂറിന്റ പശ്ചാത്തലത്തിൽ ഒരമ്മയുടേയും മക്കളുടേയും അസാധാരണ ജീവിതകഥ പറയുന്ന സിനിമയാണ് "എലിസബത്ത് ഏകാദശി'.

വിവാദങ്ങൾ തിരുത്തുക

'എലിസബത്ത് ഏകാദശി' എന്ന സിനിമയുടെ പേര് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് മേളയിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.[4]

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 "Elizabeth Ekadashi". Times of India. 2014 November 13. Retrieved 2014 November 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-02. Retrieved 2014-11-28.
  3. "എലിസബത്ത് ഏകാദശി'യോടെ പനോരമക്ക് തുടക്കം". ദേശാഭിമാനി. 2014 നവംബർ 21. Retrieved 2014 നവംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു". മാത്രുഭൂമി. 2014 നവംബർ 20. Archived from the original on 2014-11-21. Retrieved 2014 നവംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഏകാദശി&oldid=3626352" എന്ന താളിൽനിന്ന് ശേഖരിച്ചത്