എലിസബത്ത് ആഷ്‌ലി

അമേരിക്കൻ ചലചിത്ര നടി

ഒരു തീയേറ്റർ ആർട്ടിസ്റ്റും സിനിമ, ടെലിവിഷൻ മേഘകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു എലിസബത്ത് ആഷ്‌ലി (ജനനം ആഗസ്റ്റ് 30, 1939) .[1] അവർ മൂന്നു തവണ ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും  1962 ൽ ടേക് ഹെർ, ഷി ഈസ് മൈൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു തവണ ടോണി അവാർഡ് നേടുകയും ചെയ്തിരുന്നു. 1964 ൽ കാർപ്പറ്റ്ബെഗ്ഗേർസ് എന്ന ചിത്രത്തിലെ അഭിനയത്തിന് BAFTA, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അതുപോലെതന്നെ 1991 ൽ ഈവിനിംഗ് ഷേഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു എമ്മി അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു.

എലിസബത്ത് ആഷ്‌ലി
Ashley in 1971.
ജനനം
Elizabeth Ann Cole

(1939-08-30) ഓഗസ്റ്റ് 30, 1939  (85 വയസ്സ്)
തൊഴിൽActress
സജീവ കാലം1960–present
ജീവിതപങ്കാളി(കൾ)
(m. 1962; div. 1965)

(m. 1966; div. 1972)

James McCarthy
(m. 1975; div. 1981)

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1964 ദ കാർപ്പറ്റ്ബെഗ്ഗേർസ് മോണിക്ക് വിൻത്രോപ്പ്
1965 ഷിപ്പ് ഓഫ് ഫൂൾസ് ജെന്നി ബ്രൌൺ
1965 ദ തേർഡ് ഡേ അലക്സാണ്ട്രിയ മല്ലോറി
1971 മാര്യേജ് ഓഫ് ഓ യങ്ങ് സ്റ്റോക്ക്ബ്രോക്കർ നാൻ
1973 പേപ്പർബാക്ക് ഹീറോ ലോറെറ്റ
1974 ഗോൾഡൻ നീഡിൽസ് ഫെലിസിറ്റി
1975 റാഞ്ചോ ഡീലക്സ് കോറാ ബ്രൌൺ
1975 92 ഇൻ ദ ഷേഡ് ജീന്നീ കാർട്ടർ
1976 ദ ഗ്രേറ്റ് സ്കൌട്ട് & കാതൌസ് തേഴ്ഡേ നാൻസി സ്യൂ
1978 കോമ Mrs. എമേർസൺ
1980 വിൻഡോസ് Andrea Glassen
1981 പറ്റേണിറ്റി Sophia Thatcher
1982 സ്പ്ളിറ്റ് ഇമേജ് Diana Stetson
1987 ഡ്രാഗ്നെറ്റ് Jane Kirkpatrick
1988 വാമ്പയേർസ് കിസ്സ് Dr. Glaser
1988 ഡേഞ്ചറസ് കർവ്സ് Miss Reed
1989 എ മാൻ ഓഫ് പാഷൻ ഗ്ലോറിയ
1996 ഷൂട്ട് ദ മൂൺ Mrs. Comstock
1997 സ്ലീപ്പിംഗ് ടുഗദർ Mrs. Tuccinini
1998 ഹാപ്പിനെസ് ഡയാനേ ഫ്രീഡ്
1999 ജസ്റ്റ് ദ ടിക്കറ്റ് മിസിസ്. പാലിസ്കി
2000 ലേബർ പെയിൻസ് ജാനിസ്
2001 ഹോം സ്വീറ്റ് ഹൊബോക്കെൻ ബെത്ത് ഫ്ലവേർസ്
2002 ഹെയ് അർനോൾഡ് : ദ മൂവി Mrs. വിറ്റെല്ലോ (voice)
2007 ദ കേക്ക് ഈറ്റേർസ് മാർഗ് കാമിൻസ്കി
2017 ഫ്രൈ ഡേ ഡെയിഡ്രേ Short
2017 ഗെറ്റിംഗ് സ്റ്റാർട്ടഡ് ലിലി Completed
2017 സെവെറൻസ് ഫ്രാൻസെസ്ക Short, post-production
  1. "Elizabeth Ashley". IMDb. Retrieved 2016-11-01.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ആഷ്‌ലി&oldid=3795778" എന്ന താളിൽനിന്ന് ശേഖരിച്ചത്