എറ്റ്ന, കാലിഫോർണിയ

കാലിഫോർണിയൻ നഗരം

എറ്റ്ന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്ക്യൂ കൗണ്ടിയിലെ സ്കോട്ട് വാലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ 781 ൽ നിന്ന് ജനസംഖ്യ 2010 ലെ സെൻസസിൽ 737 ആയി കുറഞ്ഞിരുന്നു.

എറ്റ്ന, കാലിഫോർണിയ

Etna Mills (former)
City of Etna
Location of Etna in Siskiyou County, California.
Location of Etna in Siskiyou County, California.
എറ്റ്ന, കാലിഫോർണിയ is located in the United States
എറ്റ്ന, കാലിഫോർണിയ
എറ്റ്ന, കാലിഫോർണിയ
Location in the United States
Coordinates: 41°27′26″N 122°53′49″W / 41.45722°N 122.89694°W / 41.45722; -122.89694
Country United States of America
State California
County Siskiyou
IncorporatedMarch 13, 1878[1]
ഭരണസമ്പ്രദായം
 • MayorMarilyn Seward[2]
 • City clerkPamela Russell
 • Chief of policeJoshua E. Short
വിസ്തീർണ്ണം
 • ആകെ0.76 ച മൈ (1.97 ച.കി.മീ.)
 • ഭൂമി0.76 ച മൈ (1.97 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.12%
ഉയരം2,936 അടി (895 മീ)
ജനസംഖ്യ
 (2010)
 • ആകെ737
 • കണക്ക് 
(2016)[5]
716
 • ജനസാന്ദ്രത942.11/ച മൈ (363.87/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
96027
Area code530
FIPS code06-22972
GNIS feature IDs277509, 2410458
വെബ്സൈറ്റ്www.cityofetna.org

ഭൂമിശാസ്ത്രം

തിരുത്തുക

എറ്റ്ന നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°27′26″N 122°53′49″W / 41.45722°N 122.89694°W / 41.45722; -122.89694 (41.457350, -122.896875)ആണ്.[6] വടക്കൻ കാലിഫോർണിയയിൽ ഒറിഗൺ അതിർത്തിക്കു സമീപം സ്കോട്ട് താഴ്വരയിൽ ഗ്രീൻവ്യൂ നഗരത്തിൻറെ സെൻസസ് നിയുക്ത സ്ഥലത്തിനും ഫോർട്ട് ജോൺസ് നഗരത്തിനും കല്ലഹാനിലെ സംയോജിപ്പിക്കപെടാത്ത സമൂഹത്തിനും അടുത്തായിട്ടാണ് എറ്റ്ന നഗരം സ്ഥിതിചെയ്യുന്നത്.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council Members". City of Etna. Archived from the original on 2015-01-28. Retrieved January 24, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Etna". Geographic Names Information System. United States Geological Survey. Retrieved January 24, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=എറ്റ്ന,_കാലിഫോർണിയ&oldid=3626320" എന്ന താളിൽനിന്ന് ശേഖരിച്ചത്