അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സിസ്കിയു കൗണ്ടി /ˈsɪsk[invalid input: 'ju:']/ SISS-kew. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 44,900 ആയിരുന്നു.[2] ഈ കൗണ്ടിയുടെ ആസ്ഥാനം യ്റെക്ക നഗരമാണ്.[3]

സിസ്കിയു കൗണ്ടി, കാലിഫോർണിയ
County of Siskiyou
Images, from top down, left to right: Mount Shasta, the historic West Miner Street in Yreka, Indian Tom Lake
പതാക സിസ്കിയു കൗണ്ടി, കാലിഫോർണിയ
Flag
Official seal of സിസ്കിയു കൗണ്ടി, കാലിഫോർണിയ
Seal
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Coordinates: 41°35′N 122°30′W / 41.583°N 122.500°W / 41.583; -122.500
Country United States
State California
RegionShasta Cascade
Incorporated1852
നാമഹേതുThe Siskiyou Trail
County seatYreka
Largest cityYreka
വിസ്തീർണ്ണം
 • ആകെ6,347 ച മൈ (16,440 ച.കി.മീ.)
 • ഭൂമി6,278 ച മൈ (16,260 ച.കി.മീ.)
 • ജലം69 ച മൈ (180 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം14,162 അടി (4,317 മീ)
ജനസംഖ്യ
 • ആകെ44,900
 • കണക്ക് 
(2016)
43,603
 • ജനസാന്ദ്രത7.1/ച മൈ (2.7/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code530
FIPS code06-093
GNIS feature ID277311
വെബ്സൈറ്റ്www.co.siskiyou.ca.us

ഒറിഗൺ അതിർത്തിക്കടുത്ത് ശാസ്ത കാസ്കേഡ് മേഖലയിലാണ് സിസ്കിയു കൗണ്ടി സ്ഥിതി ചെയ്യുന്നത്. ഗോൾഡൻ റഷ് കാലഘട്ടത്തിന്റെ ചരിത്രവും വിനോദത്തിനുള്ള അവസരങ്ങളുമുള്ളതിനാൽ ഇത് സംസ്ഥാനത്തിനുള്ളിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.

ചരിത്രം

തിരുത്തുക

1852 മാർച്ച് 22 ന് ശാസ്താ, ക്ലാമാത്ത് എന്നീ കൌണ്ടികളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് സിസ്കിയു കൗണ്ടി  രൂപകൽപന ചെയ്തത്. സമീപത്തുള്ള സിസ്കിയു മലനിരകളുടെ പേരിനെ ആസ്പദമാക്കി നാമകരണം നടത്തുകയും ചെയ്തു. കൗണ്ടിയുടെ അധികാരപരിധിയിലുള്ള ചില പ്രദേശങ്ങൾ 1855 ൽ മൊഡോക് കൗണ്ടിക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.


  1. "Mount Shasta". Peakbagger.com. Retrieved February 2, 2015.
  2. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
  3. "Find a County". National Association of Counties. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=സിസ്കിയു_കൗണ്ടി&oldid=3647470" എന്ന താളിൽനിന്ന് ശേഖരിച്ചത്