ചെമ്പൻ എറിയൻ
(എറിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെമ്പൻ എറിയനെ[4] [5][6][7] ഇംഗ്ലീഷിൽ Rufous-bellied Hawk-Eagle എന്നു പറയുന്നു. ശസ്ത്രീയ നാമം Lophotriorchis kienerii എന്നാണ്. ഇതൊരു ഇരപിടിയൻ പക്ഷിയാണ്.
ചെമ്പൻ എറിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Lophotriorchis Sharpe, 1874
|
Species: | Lophotriorchis kienerii
|
Binomial name | |
Lophotriorchis kienerii (G. de Sparre, 1835)[2]
| |
Synonyms | |
|
വിവരണം
തിരുത്തുകചെമ്പിച്ച നിറത്തിലുള്ള അടിവശവും ചിറകുമൂടികളും. കഴുത്തിലും നെഞ്ചിലും വെള്ള നിറം. പിടയ്ക്ക് അല്പം വലിപ്പം കൂടും. തൂവലുകൾ മൂടിയ കാലാണ് ഉള്ളത്. വാലിന് ഇരുണ്ട വരകളുണ്ട്. [8][9]
വിതരണം
തിരുത്തുകകുന്നുകളും കാടുകളും ഉള്ളിടത്ത് കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണുന്നു. ഹിമാലയത്തിൽ നേപ്പാൾ മുതൽ ആസാം വരേയും. പൂർവഘട്ടത്തിലും കാണുന്നുണ്ട്. [11] കൂടാതെ ശ്രീലങ്ക, മ്യാന്മാർ. തായ്‌ലന്റ്, ഇന്തോനേഷ്യ,സുമാത്ര, ബോർണിയോ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കാണുന്നു.
അവലംബം
തിരുത്തുക- ↑ "Lophotriorchis kienerii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Dickinson EC (2005). "The correct authorship of the name Astur kienerii (Rufous-bellied Hawk Eagle)". Bull. Br. Ornithol. Club. 125: 317–320.
- ↑ Lerner, H. R. L. (2005). "Phylogeny of eagles, Old World vultures, and other Accipitridae based on nuclear and mitochondrial DNA". Molecular Phylogenetics and Evolution. 37 (37): 327–346. doi:10.1016/j.ympev.2005.04.010. PMID 15925523.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington DC and Barcelona: Smithsonian Institution and Lynx Edicions. p. 108.
- ↑ Ali, S & SD Ripley (1978). Handbook of the Birds of India and Pakistan. Volume 1 (2 ed.). New Delhi: Oxford University Press. pp. 270–272.
- ↑ St. Hilaire, G (1835). "Autour de Kiener. A. Kienerii. GS". Magasin de zoologie. 5: 35.
- ↑ Taher, Humayun (1992). "Rufousbellied Hawk-Eagle Hieraaetus kienerii (E. Geoffroy) in Andhra Pradesh". J. Bombay Nat. Hist. Soc. 89 (3): 368.