എരുവ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം ഉളള സ്ഥലം ആണ് എരുവ. എരുവ ശ്രീക്യഷ്ണ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ആരാധനാലയം ആണ്. പുരാതനകാലത്ത് കായംകുളം രാജാക്കൻമാരുടെ കൊട്ടാരവും ആസ്ഥാനവും ഇവിടെയായിരുന്നു[1]. കായംകുളത്ത് നിന്നും എരുവയിലേക്ക് 2 കിലോമീറ്റർ ദൂരം ആണ് ഉളളത്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എരുവ&oldid=3330774" എന്ന താളിൽനിന്ന് ശേഖരിച്ചത്