ഉൾവശം പൊള്ളയല്ലാത്ത നല്ല ബലമുള്ള ഇന്ത്യൻ തദ്ദേശവാസിയായ ഒരുതരം മുളയാണ് എരങ്കോൽ. [1](ശാസ്ത്രീയനാമം: Pseudoxytenanthera ritcheyi). കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ സമതലങ്ങളിലും മലഞ്ചെരുവുകളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയിലും ഈർപ്പം നിറഞ്ഞ പ്രദേശത്തും ഇത് നന്നായി വളരുന്നു. [2]

എരങ്കോൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
P ritcheyi
Binomial name
Pseudoxytenanthera ritcheyi
Synonyms

Schizostachyum hindostanicum Kurz
Pseudotenanthera ritcheyi (Munro) R.B.Majumdar
Oxytenanthera ritcheyi (Munro) Blatt. & McCann
Oxytenanthera monostigma Bedd.
Bambusa ritcheyi Munro
Arundarbor ritcheyi (Munro) Kuntze

  1. "Pseudoxytenanthera ritcheyi (Munro) H.B.Naithani". India Biodiversity Portal. Retrieved 2019-01-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-12. Retrieved 2019-01-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എരങ്കോൽ&oldid=3626269" എന്ന താളിൽനിന്ന് ശേഖരിച്ചത്