ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ് എയ്മി ഗുഡ്മൻ (ജ: ഏപ്രിൽ 13, 1957-വാഷിങ്ടൺ .ഡി.സി) . കിഴക്കൻ ടിമോറിലെസ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മനുഷ്യാവകാശലംഘനങ്ങളും നൈജീരിയയിലെ ഷെവ്രോൺ കോർപ്പറേഷൻ എന്ന കമ്പനിയുടെ നിയമവിരുദ്ധമായ ഇടപെടലുകളും അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയയായി.[2][3]

എയ്മി ഗുഡ്മൻ
Amy Goodman in 2010.jpg
Goodman addresses the 2010 Chicago Green Festival.
Born (1957-04-13) ഏപ്രിൽ 13, 1957  (65 വയസ്സ്)
ബേ ഷോർ, ന്യൂയോർക്ക്
Showഡെമോക്രസി നൗ!
Station(s)Over 1200[1]
NetworkPacifica Radio
Styleഅന്വേഷണാത്മക പത്രപ്രവർത്തനം

പുറംകണ്ണികൾതിരുത്തുക

പ്രധാനപുരസ്ക്കാരങ്ങൾതിരുത്തുക

  • ഗാന്ധി സമാധാന പുരസ്ക്കാരം(2012)
  • റൈറ്റ് ലൈവ്ലി ഹുഡ്(2008)

അവലംബംതിരുത്തുക

  1. "Locate A Station". DemocracyNow.org. ശേഖരിച്ചത് 2013-09-27.
  2. Massacre: The Story of East Timor, Democracy Now!, November 12, 1997. Retrieved September 17, 2009.
  3. Drilling and Killing, Democracy Now!, July 11, 2003. Retrieved September 17, 2009.
"https://ml.wikipedia.org/w/index.php?title=എയ്മി_ഗുഡ്മാൻ&oldid=2091383" എന്ന താളിൽനിന്ന് ശേഖരിച്ചത്