ഷെവ്രോൺ കോർപ്പറേഷൻ
കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഷെവ്രോൺ കോർപ്പറേഷൻ. ഊർജ്ജോത്പാദനവും എണ്ണഖനനവുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഈ കമ്പനി പ്രധാനമായും വ്യാപരിച്ചിരിയ്ക്കുന്നത്.[3]
പബ്ലിക്ക് | |
Traded as | NYSE: CVX Dow Jones Industrial Average Component S&P 500 Component |
വ്യവസായം | എണ്ണ, പ്രകൃതിവാതകം |
മുൻഗാമി | Standard Oil of California Gulf Oil[1] |
സ്ഥാപിതം | 1879ൽ പസിഫിക് കോസ്റ്റ് ഓയിൽ കമ്പനി എന്ന പേരിൽ 1984ൽ ഷെവ്രോൺ കോർപ്പറേഷൻ എന്ന പേരിൽ |
ആസ്ഥാനം | സാൻ റാമോൺ, കാലിഫോർണിയ, യു.എസ്. |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി | ജോൺ എസ്. വാട്ട്സൺ (ചെയർമാൻ & സി.ഇ.ഓ.) |
ഉത്പന്നങ്ങൾ | Petroleum, natural gas and other petrochemicals, See Chevron products |
വരുമാനം | US$ 220.264 ശതകോടി(2013)[2] |
US$ 28.486 ശതകോടി(2013)[2] | |
US$ 21.423 ശതകോടി(2013)[2] | |
മൊത്ത ആസ്തികൾ | US$ 253.753 ശതകോടി(2013)[2] |
Total equity | US$ 149.113 ശതകോടി(2013)[2] |
ജീവനക്കാരുടെ എണ്ണം | 64,600 (Dec 2013)[2] |
വെബ്സൈറ്റ് | Chevron.com |
ഇതും കാണുക
തിരുത്തുക- Chevron Corporate Site
- Chevron Alumni Site Archived 2008-12-03 at the Wayback Machine.
- Chevron Proposed Oil Refinery in Scotland Archived 2011-07-26 at the Wayback Machine.
- SWOT Analysis of Chevron Corporation Archived 2011-10-19 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "Company Profile". Chevron.com. Retrieved August 9, 2011.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Chevron Corporation Form 10-K". Retrieved September 20, 2014.
- ↑ "Chevron". Fortune Global 500. fortune.com. 2014. Archived from the original on 2014-10-31. Retrieved 2014-10-27.