ടോണി പുരസ്കാരം

(ടോണി അവാർഡ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ബ്രോഡ്വേയിലെ നാടകങ്ങൾക്ക് വർഷം തോറും നല്കുന്ന പുരസ്കാരങ്ങളാണ് ടോണി പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടുന്നത്. 'ആന്റ്വനെറ്റ് പെറി അവാർഡ്‌ ഫോർ എക്സലൻസ് ഇൻ തീയെറ്റർ' ആണ് ടോണി അവാർഡ്‌ എന്നാ ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ന്യുയോർക്ക് നഗരത്തിൽ നടക്കുന്ന ഒരു വാർഷിക ചടങ്ങിലാണ് പുരസ്കാരം നൽകുന്നത്. 1947 ൽ ആണ് ആദ്യമായി ഇവ ഏർപെടുത്തിയത്. 26 വിഭാഗങ്ങളിലായാണ് ഇവ നല്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ടോണി_പുരസ്കാരം&oldid=3770017" എന്ന താളിൽനിന്ന് ശേഖരിച്ചത്