എമിലിയാനോ അൽഫാരോ ടോസ്കാനോ (ജനനം ഏപ്രിൽ28,1988).ഒരു ഉറുേഗ്വയൻ ഫുട്ബോൾ താരമാണ്.നിലവിൽ ഇന്ത്യൻ ക്ലബ്ബായ പൂണെ സിറ്റി എഫ്സിക്ക് വേണ്ടി കളിക്കുന്നു. അദ്ദേഹത്തിന്റെ വിളിപ്പേർ ഇറ്റാലിയൻ ഭാഷയിൽ കള്ളൻ എന്നർഥമുള്ള എൽ പികാരോ( El Picaro, The Thief (cf. Picaresque novel).[1])

Emiliano Alfaro
Personal information
Full name Emiliano Alfaro Toscano
Date of birth (1988-04-28) 28 ഏപ്രിൽ 1988  (36 വയസ്സ്)
Place of birth Treinta y Tres, Uruguay
Height 1.73 മീ (5 അടി 8 ഇഞ്ച്)
Position(s) Striker
Club information
Current team
Pune City
Number 9
Senior career*
Years Team Apps (Gls)
2006–2011 Liverpool 107 (41)
2010San Lorenzo (loan) 18 (2)
2012–2015 Lazio 8 (0)
2012–2013Al Wasl (loan) 24 (17)
2014–2015Liverpool (loan) 27 (21)
2016–2017 NorthEast United 13 (5)
2017 Al-Fujairah 12 (8)
2017– Pune City 12 (6)
National team
2005 Uruguay U-17 9 (1)
2007 Uruguay U-20 2 (0)
2011 Uruguay 1 (0)
*Club domestic league appearances and goals, correct as of 06:15, 1 January 2018 (UTC)

പതിനെട്ടാം വയസ്സിൽ മൊണ്ടേവീഡിയോയിലെ ലിവർപൂൾ എഫ്.സി.മൊണ്ടേവീഡിയോക്കുവേണ്ടി കളിക്കാൻ ആരംഭിച്ചു.

"https://ml.wikipedia.org/w/index.php?title=എമിലിയാനോ_അൽഫാരോ&oldid=3802102" എന്ന താളിൽനിന്ന് ശേഖരിച്ചത്