എഫിഡ്ര (Ephedra) എന്നത് അനാവൃതബീജി കുറ്റിച്ചെടികളാണ്. എഫേഡ്രേസി കുടുംബത്തിലും എഫേഡ്രലസ് നിരയിലുൾപ്പെട്ട ഒരേയൊരു ജനുസ്സാണ് ഇത്. തെക്കുപടിഞ്ഞാറൻ ഉത്തരേന്ത്യ, തെക്കൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ, മധ്യേഷ്യ, വടക്കൻ ചൈന, പടിഞ്ഞാറൻ ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെല്ലാം വൈവിധ്യമാർന്ന എഫിഡ്രയുടെ വിവിധ സ്പീഷീസുകൾ വ്യാപിച്ചിട്ടുണ്ട്.[1]സമൃദ്ധമായ കാലാവസ്ഥകളിൽ, മിക്ക എഫിഡ്ര ഇനങ്ങളും നേരിട്ട് സൂര്യപ്രകാശത്തിൽ മണ്ണ് അല്ലെങ്കിൽ മണലിൽ വളരുന്നു. ജോയിന്റ് പൈൻ, ജോയിന്റ്ഫിർ, മോർമോൺ-ടീ അല്ലെങ്കിൽ ബ്രിഗാം ടീ എന്നിവ പൊതുനാമങ്ങളാണ്. എഫിഡ്ര സ്പീഷീസുകളുടെ ചൈനീസ് നാമം mahuang എന്നാണ്.(ലളിതമായ ചൈനീസ്: 麻黄; പരമ്പരാഗത ചൈനീസ്: 麻黃; പിൻയിൻ: máhuáng; വേഡ്-ഗൈൽസ്: മാ-ഹുവാംഗ്; അക്ഷരാർത്ഥത്തിൽ "ഹെമ്പ് യെല്ലോ").

Ephedra
Ephedra fragilis in Mallorca
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Ephedra
Map showing the range of Ephedra
Global range of Ephedra
Synonyms

Chaetocladus Nelson 1866 nom. illeg.

സ്പീഷീസ്

തിരുത്തുക

Accepted species:[2]

Sumdo, Hoorling and Lira of Kinnaur district of Himachal Pradesh[3] Xinjiang

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഫിഡ്ര_(സസ്യം)&oldid=4090568" എന്ന താളിൽനിന്ന് ശേഖരിച്ചത്