എഫിഡ്ര ഫ്രാഗിലിസ്

എഫിഡ്രയുടെ ഒരിനം
(Ephedra fragilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോയിന്റ് പൈൻ എന്നു പൊതുവായി വിളിക്കുന്ന എഫിഡ്ര ഫ്രാഗിലിസ് തെക്കൻ യൂറോപ്പിലും ഉത്തരാഫ്രിക്കയിലും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തുനിന്നും മദീറയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലെ കാനറി ദ്വീപുകളിൽ നിന്നുമുള്ള എഫിഡ്രയുടെ ഒരിനമാണ്.[1][2] [3]പാറകുന്നുകളും കൽഭിത്തികളും അതിന്റെ ആവാസവ്യവസ്ഥയാണ്. ഇത് 6 അടി (1.8 മീറ്റർ) ഉയരത്തിൽ വളരുന്നു.[4]

എഫിഡ്ര ഫ്രാഗിലിസ്
Ephedra fragilis Algeciras, Spain
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Ephedra
Species:
fragilis
Synonyms
  • Ephedra dissoluta Webb & Berthel.
  • Ephedra fragilis subsp. dissoluta (Webb & Berthel.) Trab
  • Ephedra fragilis subsp. desfontainii Asch. & Graebn
  • Ephedra gibraltarica Boiss.
  • Ephedra wettsteinii Buxb.
  • Ephedra altissima Buch 1828, illegitimate homonym, not Desf. 1799 nor Delile 1813 nor Bové 1834

ടാക്സോണമി

തിരുത്തുക

1799-ൽ റെനെ ലൂയിചെ ഡിസ്ഫൊണ്ടൈനെസ് ആണ് ഈ സസ്യത്തെ ആദ്യമായി വിവരിച്ചത്. 1889-ൽ ഓട്ടോ സ്റ്റെഫിന്റെ ""tribe" Scandentes എന്ന വിഭാഗത്തിൽ Pseudobaccatae (സെക്റ്റർ, എഫിഡ്ര വിഭാഗം.) യിൽ സ്ഥാപിച്ചു. 1996-ൽ റോബർട്ട് എ. പ്രൈസ് എഫിഡ്ര ഫ്രാഗിലിസ് എഫിഡ്ര എന്ന വിഭാഗത്തിൽ വർഗ്ഗീകരിച്ചെങ്കിലും ഒരു ഗോത്രമായി അംഗീകരിക്കുന്നില്ല.[5]

ഉപസ്പീഷീസ്

തിരുത്തുക
  1. Ephedra fragilis subsp. cossonii (Stapf) Maire - Algeria, Morocco, Western Sahara
  2. Ephedra fragilis subsp. fragilis - Spain, Portugal, Balearic Islands, Sicily, Calabria, Morocco, Western Sahara, Algeria, Tunisia, Libya, Madeira, Canary Islands
  1. Kew World Checklist of Selected Plant Families
  2. Dobignard, A. & Chatelain, C. (2011). Index synonymique de la flore d'Afrique du nord 3: 1-449. Éditions des conservatoire et jardin botaniques, Genève.
  3. Altervista Flora Italiana, Efedra fragile, Ephedra fragilis Desf.
  4. PFAF Plant Database — Ephedra fragilis . accessed 1.10.2013
  5. Price, R. A. (1996). Systematics of the Gnetales: A review of morphological and molecular evidence. International Journal of Plant Sciences, 157(6): S40-S49.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഫിഡ്ര_ഫ്രാഗിലിസ്&oldid=3518310" എന്ന താളിൽനിന്ന് ശേഖരിച്ചത്