എഫിഡ്ര ഫ്രാഗിലിസ്
എഫിഡ്രയുടെ ഒരിനം
ജോയിന്റ് പൈൻ എന്നു പൊതുവായി വിളിക്കുന്ന എഫിഡ്ര ഫ്രാഗിലിസ് തെക്കൻ യൂറോപ്പിലും ഉത്തരാഫ്രിക്കയിലും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തുനിന്നും മദീറയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലെ കാനറി ദ്വീപുകളിൽ നിന്നുമുള്ള എഫിഡ്രയുടെ ഒരിനമാണ്.[1][2] [3]പാറകുന്നുകളും കൽഭിത്തികളും അതിന്റെ ആവാസവ്യവസ്ഥയാണ്. ഇത് 6 അടി (1.8 മീറ്റർ) ഉയരത്തിൽ വളരുന്നു.[4]
എഫിഡ്ര ഫ്രാഗിലിസ് | |
---|---|
Ephedra fragilis Algeciras, Spain | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Ephedra
|
Species: | fragilis
|
Synonyms | |
|
ടാക്സോണമി
തിരുത്തുക1799-ൽ റെനെ ലൂയിചെ ഡിസ്ഫൊണ്ടൈനെസ് ആണ് ഈ സസ്യത്തെ ആദ്യമായി വിവരിച്ചത്. 1889-ൽ ഓട്ടോ സ്റ്റെഫിന്റെ ""tribe" Scandentes എന്ന വിഭാഗത്തിൽ Pseudobaccatae (സെക്റ്റർ, എഫിഡ്ര വിഭാഗം.) യിൽ സ്ഥാപിച്ചു. 1996-ൽ റോബർട്ട് എ. പ്രൈസ് എഫിഡ്ര ഫ്രാഗിലിസ് എഫിഡ്ര എന്ന വിഭാഗത്തിൽ വർഗ്ഗീകരിച്ചെങ്കിലും ഒരു ഗോത്രമായി അംഗീകരിക്കുന്നില്ല.[5]
ഉപസ്പീഷീസ്
തിരുത്തുക- Ephedra fragilis subsp. cossonii (Stapf) Maire - Algeria, Morocco, Western Sahara
- Ephedra fragilis subsp. fragilis - Spain, Portugal, Balearic Islands, Sicily, Calabria, Morocco, Western Sahara, Algeria, Tunisia, Libya, Madeira, Canary Islands
അവലംബം
തിരുത്തുക- ↑ Kew World Checklist of Selected Plant Families
- ↑ Dobignard, A. & Chatelain, C. (2011). Index synonymique de la flore d'Afrique du nord 3: 1-449. Éditions des conservatoire et jardin botaniques, Genève.
- ↑ Altervista Flora Italiana, Efedra fragile, Ephedra fragilis Desf.
- ↑ PFAF Plant Database — Ephedra fragilis . accessed 1.10.2013
- ↑ Price, R. A. (1996). Systematics of the Gnetales: A review of morphological and molecular evidence. International Journal of Plant Sciences, 157(6): S40-S49.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകEphedra fragilis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.