എപിഡെക്സിപ്റ്റെറിക്സ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ചെറിയ ദിനോസർ ആണ് എപിഡെക്സിപ്റ്റെറിക്സ്. ഒരേ ഒരു ഫോസ്സിൽ മാത്രമേ ഇതുവരെ കിട്ടിയിടുള്ളൂ . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നുമാണ്. മധ്യ - അന്ത്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.[1]
എപിഡെക്സിപ്റ്റെറിക്സ് | |
---|---|
Skeletal restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Scansoriopterygidae |
Genus: | †Epidexipteryx Zhang et al., 2008 |
Type species | |
†Epidexipteryx hui Zhang et al., 2008
|
ശരീര ഘടന
തിരുത്തുകവളരെ ചെറിയ ദിനോസർ ആയ ഇവയ്ക്ക് പക്ഷികളോട് സാമ്യം ഉണ്ട്. [2] ഇവയുടെ വാലിൽ 4 വലിയ തുവലുക്കൾ ഉണ്ടായിരുന്നു , അലങ്കാരത്തിന് അല്ലെക്കിൽ ഇണയെ ആകർഷിക്കാൻ ആയിരിക്കണം ഇവ ഇത് ഉപയോഗിച്ചിരിക്കുക.[3] ഇവയുടെ ദേഹം മുഴുവനും ചെറിയ രോമങ്ങളാൽ മൂടിയിരുന്നു. ഇവയുടെ ഏകദേശ നീളം 25 സെ മീ ആണ് കണക്കകിയിടുള്ളത് , വാൽ അടക്കം 44.5 സെ മീ ആണ് നീളം. ഭാരം കണക്കാകിയിടുള്ളത് 164 ഗ്രാം ആണ് .
ചിത്രശാല
തിരുത്തുക-
Life restoration
-
Restored skull
-
താരതമ്യം
അവലംബം
തിരുത്തുക- ↑ Zhang, Fucheng; Zhou, Zhonghe; Xu, Xing; Wang, Xiaolin and Sullivan, Corwin. "A bizarre Jurassic maniraptoran from China with elongate ribbon-like feathers". <http://www.nature.com/nature/journal/v455/n7216/full/nature07447.html> Nature 455, 1105-1108 (23 October 2008) | doi:10.1038/nature07447 PMID 18948955
- ↑ Morgan, James (2008-10-22). "New feathered dinosaur discovered". BBC. Retrieved 2009-07-02.
- ↑ http://www.livescience.com/2987-bird-dinosaur-sported-bizarre-tail-feathers.html