എന്റെ ശത്രുക്കൾ

മലയാള ചലച്ചിത്രം

എസ്. ബാബു സംവിധാനം ചെയ്ത 1982 ലെ ഇന്ത്യൻ മലയാള ചിത്രമാണ് എന്റെ ശത്രുക്കൾ . ചിത്രത്തിൽ ജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [1] [2] [3]

എന്റെ ശത്രുക്കൾ
സംവിധാനംഎസ് ബാബു
നിർമ്മാണംഅമർദീപ് ഫിലിംസ്
അഭിനേതാക്കൾജയൻ
കെ.പി.ഉമ്മർ
ശങ്കരാടി
ജഗതി
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചൽ ഖാദർ
സ്റ്റുഡിയോമൂവീസ്
ബാനർഅമർദീപ് ഫിലിംസ്
വിതരണംഫിലിംസ്
റിലീസിങ് തീയതി
  • 21 മേയ് 1982 (1982-05-21)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ജയൻ
2 കെ.പി. ഉമ്മർ
3 ജഗതി ശ്രീകുമാർ
4 ശങ്കരാടി
5 ജയരാഗിണി
6 ആറന്മുള പൊന്നമ്മ

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗം ഒരു ദാഹം കെ ജെ യേശുദാസ് ശിവരഞ്ജനി
2 ബാലെ എടി ബാലെ കെ ജെ യേശുദാസ്,അമ്പിളി രാഗമാലിക (ആനന്ദഭൈരവി ,സാരംഗ ,മദ്ധ്യമാവതി ,ചാരുകേശി ,മോഹനം )
3 നീലക്കാടിൽ പീലിക്കാടിൽ കെ ജെ യേശുദാസ്,അമ്പിളി
4 പാവക ജ്വാലകൾ ഉയരുന്നു കെ ജെ യേശുദാസ് ചലനാട്ട


പരാമർശങ്ങൾ

തിരുത്തുക
  1. "എന്റെ ശത്രുക്കൾ (1982)". www.malayalachalachithram.com. Retrieved 2020-04-12.
  2. "എന്റെ ശത്രുക്കൾ (1982)". malayalasangeetham.info. Retrieved 2020-04-12.
  3. "എന്റെ ശത്രുക്കൾ (1982)". spicyonion.com. Retrieved 2020-04-12.
  4. "എന്റെ ശത്രുക്കൾ (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഭവം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എന്റെ_ശത്രുക്കൾ&oldid=3311465" എന്ന താളിൽനിന്ന് ശേഖരിച്ചത്