എഡ്വേർഡ് അബേ
പരിസ്ഥിതി പ്രശ്നങ്ങൾ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിയ്ക്കുന്നതിൽ പ്രസിദ്ധനായിരുന്ന അമേരിക്കൻ എഴുത്തുകാരനും ഉപന്യാസകർത്താവായിരുന്നു എഡ്വേർഡ് പോൾ അബേ (1927 ജനുവരി 29 – 1989 മാർച്ച് 14). പൊതു ഭൂമി വിനിയോഗിക്കുന്നതിന്റെ വിമർശനവും, ഭരണകൂടവിരുദ്ധമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണമായി. ദി മങ്കി വെഞ്ച് ഗാങ്ങ്, എന്ന നോവലാണ് ഇദ്ദേഹമെഴുതിയ നോവലുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
എഡ്വേർഡ് അബേ | |
---|---|
ജനനം | ഇന്ത്യാന, പെൻസിൽവാനിയ, അമേരിക്കൻ ഐക്യനാടുകൾ | ജനുവരി 29, 1927
മരണം | മാർച്ച് 14, 1989 ട്യൂസൺ, അരിസോണ, അമേരിക്കൻ ഐക്യനാടുകൾ | (പ്രായം 62)
തൊഴിൽ | ഉപന്യാസകർത്താവ്, നോവലിസ്റ്റ് |
അവലംബം
തിരുത്തുക- കുറിപ്പുകൾ
- കൂടുതൽ വായനയ്ക്ക്
- Abbey, Edward (2010). "Earth First! and The Monkeywrench Gang". In Keller, David R. (ed.). Environmental Ethics: The Big Questions. John Wiley & Sons. ISBN 978-1-4051-7639-2.
- Cahalan, James M. (2003). Edward Abbey: A Life. University of Arizona Press. ISBN 978-0-8165-2267-5.[പ്രവർത്തിക്കാത്ത കണ്ണി]
- Knott, John Ray (2002). "Edward Abbey and the Romance of the Wilderness". Imagining wild America. University of Michigan. ISBN 978-0-472-06806-7.
- Lane, Belden C. (2002). "Mythic Landscapes: The Desert Imagination of Edward Abbey". Landscapes of the sacred: geography and narrative in American spirituality. JHU Press. ISBN 978-0-8018-6838-2.
- Meyer, Kurt A. (1987). Edward Abbey: freedom fighter, freedom writer. University of Wyoming Press.
- Quigley, Peter, ed. (1998). Coyote in the maze: tracking Edward Abbey in a world of words. University of Utah Press. ISBN 978-0-87480-563-5.
- Ronald, Ann (2003). "The Nevada Scene Through Edward Abbey's Eyes". Reader of the purple sage: essays on Western writers and environmental literature. University of Nevada Press. ISBN 978-0-87417-524-0.[പ്രവർത്തിക്കാത്ത കണ്ണി]
- Slovic, Scott (1992). ""Rudolf the red knows rain, dear": The Aestheticism of Edward Abbey". Seeking awareness in American nature writing: Henry Thoreau, Annie Dillard, Edward Abbey, Wendell Berry, Barry Lopez. University of Utah Press. ISBN 978-0-87480-362-4.
- Wild, Peter (1999). "Edward Abbey: Ned Ludd Arrives on the Desert". The opal desert: explorations of fantasy and reality in the American Southwest. University of Texas Press. ISBN 978-0-292-79129-9.
- Foreman, Dave (1992). Confessions of an Eco-Warrior. Crown Publishing. ISBN 0-517-88058-X.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- AbbeyWeb - information about Edward Abbey and his books
- Edward Abbey ഇന്റർനെറ്റ് ബുക്ക് ലിസ്റ്റിൽ
- Edward Abbey ഫിക്ഷന്റെ ഇന്റർനെറ്റ് ബുക്ക് ഡേറ്റാബേസിൽ
- Edward Abbey at the Internet Speculative Fiction Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എഡ്വേർഡ് അബേ
- രചനകൾ എഡ്വേർഡ് അബേ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- എഡ്വേർഡ് അബേ വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ