എഡ്‌വിൻ ല്യൂട്ടൻസ്

(എഡ്വിൻ ല്യൂട്ടൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് രാജ്യകാലത്തെ ഒരു പ്രധാന ആർക്കിടെക്ട് ആയിരുന്നു സർ. എഡ്‌വിൻ ലാൻഡ്‌സീയർ ലൂട്ടെൻസ്. (29 March 18691 January 1944). 20 ആം നൂറ്റാണ്ടിലെ ഒരു മികച്ച ആർക്കിടെക്ടായി കണക്കാക്കപ്പെട്ടിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പുതിയ ബ്രിട്ടിഷിന്റെ രൂപകല്പകനായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യു ഡെൽഹി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമാണ്.

Sir Edwin Lutyens
ജനനം
Edwin Landseer Lutyens

(1869-03-29)29 മാർച്ച് 1869
Kensington, London, England
മരണം1 ജനുവരി 1944(1944-01-01) (പ്രായം 74)
Marylebone, London, England,[1]
കലാലയംRoyal College of Art
Buildings
ProjectsNew Delhi


ചിത്രശാല

തിരുത്തുക
  1. "England & Wales Deaths 1837–2007". Findmypast.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Edwin Lutyens & Charles Bressey, The Highway Development Survey, Ministry of Transport, 1937
  • Edwin Lutyens & Patrick Abercrombie, A Plan for the City & County of Kingston upon Hull, Brown (London & Hull), 1945.

കൂടുതൽ വായനക്ക്

തിരുത്തുക
  • Lutyens Abroad: The Work of Sir Edwin Lutyens Outside the British Isles, edited by Andrew Hopkins and Gavin Stamp. London: British School at Rome, 2002 (paperback, ISBN 0-904152-37-5).
  • Petter, Hugh. Lutyens in Italy: The Building of the British School at Rome. London: British School at Rome, 1992 (paperback, ISBN 0-904152-21-9).
  • Skelton, Tim & Gliddon, Gerald. Lutyens and the Great War. London: Frances Lincoln, 2008 (hardback, ISBN 978-0-7112-2878-8).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക"https://ml.wikipedia.org/w/index.php?title=എഡ്‌വിൻ_ല്യൂട്ടൻസ്&oldid=3918610" എന്ന താളിൽനിന്ന് ശേഖരിച്ചത്