എക്സ് മുസ്ലിം അസോസിയേഷൻ ഓഫ് നോർത്തമേരിക്ക
സംഘടന
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് 'എക്സ് മുസ്ലിം അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക അഥവാ EXMNA.[6][7]
ചുരുക്കപ്പേര് | EXMNA |
---|---|
സ്ഥാപിതം | September 28, 2013 |
തരം | 501(c)(3) organization |
46-4333040 | |
Focus | Islamic apostasy |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | North America |
President | Muhammad Syed[1] |
Staff |
|
വെബ്സൈറ്റ് | exmuslims |
ചരിത്രം
തിരുത്തുക2013-ഇൽ വാഷിങ്ടണിൽ സാറാഹൈദറും മുഹമ്മദ് സയ്ദും ചേർന്നും ടൊറന്റോയിൽ സദർ അലിയും നാസ് ഇഷ്മെയിലും ചേർന്നുമാണ് ഈ സംഘടന സ്ഥാപിച്ചത്.ഇസ്ലാം മതമുപേക്ഷിച്ചവർക്കു മാത്രമായി ആദ്യമായി സ്ഥാപിക്കപ്പെടുന്ന സംഘടനയാണിതെന്ന് ഇതിന്റെ സ്ഥാപകർ ആവകാശപ്പെടുന്നു.[8][9][10][11]
വിക്കിഇസ്ലാം(WikiIslam)
തിരുത്തുകഇസ്ലാമിനെക്കുറിച്ചുള്ള സമഗ്രവും കൃത്യവുമായ വിവരങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ള വിക്കിഇസ്ലാമിന്റെ http://wikiislam.net ഉടമസ്ഥാവകാശം ഈ സംഘടന 2015-ഇൽ ഏറ്റെടുത്തു[12]
അവലംബങ്ങൾ
തിരുത്തുക- ↑ "Muhammad Syed". Ex-Muslims of North America. March 8, 2015. Archived from the original on 2018-08-01. Retrieved 2018-08-09.
- ↑ "Sarah Haider". Ex-Muslims of North America. March 8, 2015. Archived from the original on 2018-08-01. Retrieved 2018-08-09.
- ↑ "Stephanie Tessier". Ex-Muslims of North America. Archived from the original on 2018-07-31. Retrieved 2018-08-09.
- ↑ "Aysha Khan". Ex-Muslims of North America. Archived from the original on 2018-07-31. Retrieved 2018-08-09.
- ↑ "Abdul Hurayrah". Ex-Muslims of North America. Archived from the original on 2018-08-01. Retrieved 2018-08-09.
- ↑ "Ex-Muslims of North America Granted 501(c)(3) Nonprofit Status". Ex-Muslims of North America. October 29, 2014.
- ↑ "Ex-Muslims of North America launch campus tour". Ex-Muslims of North America. August 29, 2017.
- ↑ "Leaving Islam for Atheism, and Finding a Much-Needed Place Among Peers". nytimes.com. May 23, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BBC Owen
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Us". EXMNA.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NRJoshi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ https://web.archive.org/web/20180630175035/http://wikiislam.net/wiki/WikiIslam