പാകിസ്താൻ വംശജയായ അമേരിക്കൻ എഴുത്തുകാരിയും പ്രഭാഷകയുമാണ് സാറാ ഹൈദർ(Sarah Haider).[1] ഇസ്ലാംമതവിമർശകയായ ഇവർ, മതം ഉപേക്ഷിച്ച മുസ്ലിങ്ങളെ സഹായിക്കാനുള്ള ശ്രമങ്ങളുടെ പേരിലാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്.[2][3]

Sarah Haider
Haider addressing the 2017 convention of the Australian Skeptics
ജനനം
ദേശീയത
തൊഴിൽDirector of Development for Ex-Muslims of North America
Writer
Speaker
political activist
സജീവ കാലം2013–present
അറിയപ്പെടുന്നത്Co-founding Ex-Muslims of North America
പ്രസ്ഥാനംSecular movement

അവലംബങ്ങൾ

തിരുത്തുക
  1. Amos, Owen (November 28, 2017). "They Left Islam and Now Tour the US to Talk about It". BBC News. Retrieved February 20, 2018.
  2. "Sarah Haider – Writer, Activist, Founder of Ex-Muslims Of North America (Episode Co-Hosted by Sarah Nicholson". www.womenbeyondbelief.com. Archived from the original on 10 ഒക്ടോബർ 2017.
  3. Tayler, Jeffrey (March 16, 2017). "On Betrayal by the Left – Talking with Ex-Muslim Sarah Haider". Quillette. Retrieved February 20, 2018.
"https://ml.wikipedia.org/w/index.php?title=സാറാഹൈദർ&oldid=3264153" എന്ന താളിൽനിന്ന് ശേഖരിച്ചത്