മുഹമ്മദ് സയ്ദ്
പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍
എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അമേരിക്കക്കാരനാണ് മുഹമ്മദ് സയ്ദ്. [1] മതം ഉപേക്ഷിച്ച മുസ്ലീങ്ങളെ സഹായിക്കാനായി രൂപംകൊടുത്ത എക്സ് മുസ്ലിം അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപകനാണ് അദ്ദേഹം.[2] ഇപ്പോൾ അതിന്റെ പ്രസിഡന്റുമാണ്.[1][3]
Muhammad Syed | |
---|---|
ദേശീയത | Pakistan United States |
മറ്റ് പേരുകൾ | Mo |
തൊഴിൽ | President and executive director of Ex-Muslims of North America, writer, speaker, and political activist |
സജീവ കാലം | 2007–present |
സംഘടന(കൾ) | President, Ex-Muslims of North America (EXMNA) |
പ്രസ്ഥാനം | Secular movement |
വെബ്സൈറ്റ് | https://www.exmna.org/ |
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Blasphemy and the Importance of Dissent". Center for Inquiry Western New York. 2015. Retrieved 17 May 2018.
- ↑ Seth Andrews (30 September 2015). "Reaching Out to Ex-Muslims". The Thinking Atheist. Blog Talk Radio. Retrieved 17 May 2018.
- ↑ "Muhammad Syed". The Humanist. Retrieved 17 May 2018.