സ്വതന്ത്രവും തുറന്നതുമായ ഒരു ആക്സിലറേറ്റഡ് ഗ്രാഫിക്സ് സോഫ്റ്റ്‍വെയറുകളുടെ നിർമ്മാണവും പരിപാലനവും നിർവ്വഹിക്കുന്ന ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് എക്സ്.ഓർഗ്ഗ് ഫൗണ്ടേഷൻ. ഗ്രാഫിക്സ് സോഫ്റ്റ്‍വെയറുകളിൽ ഗവേഷണം, നിർമ്മാണം, പരിപാലനം, പിൻതുണ, അഡ്മിനിസ്ട്രേഷൻ,  സ്റ്റാന്റേർഡുകളുടെ നിർമ്മാണം, പ്രചരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സംഘടന ചെയ്യുന്നു. കൂടാതെ സ്വതന്ത്ര ഗ്രാഫിക്സ് സ്റ്റാക് ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. മെസ ത്രീഡി, വേലാന്റ്, എക്സ് വിന്റോ സിസ്റ്റം, ഡിആർഎം തുടങ്ങിയ പദ്ധതികളെല്ലാം (ഇവ മാത്രമല്ല) എക്സ്.ഓർഗ് ചെയ്യുന്നു.[1][2]

X.Org Foundation
X.Org Logo.svg
സ്ഥാപിതം22 ജനുവരി 2004; 16 വർഷങ്ങൾക്ക് മുമ്പ് (2004-01-22)
തരംNon-profit
ഉത്പന്നംX.Org Server
MethodDevelopment
വെബ്സൈറ്റ്www.x.org

സംഘടനതിരുത്തുക

22 ജനുവരി 2004 നാണ് എക്സ്.ഓർഗ് ഫൗണ്ടേഷൻ രൂപം കൊണ്ടത്.[3]

ഇതും കാണുകതിരുത്തുക

  • freedesktop.org
  • Free and open-source graphics device driver
  • X.Org Server
  • List of free-software events

അവലംങ്ങൾതിരുത്തുക

  1. "Proposed Bylaws of the X.Org Foundation" (PDF). 2015-03-22.
  2. "FOSDEM2014: State of the X.Org Foundation". 2014-02-01. ശേഖരിച്ചത് 2014-02-16.
  3. "X.Org Foundation releases X Window System X11R6.7". LWN.net. 2004-04-07. ശേഖരിച്ചത് 2014-09-14.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എക്സ്.ഓർഗ്_ഫൗണ്ടേഷൻ&oldid=2800241" എന്ന താളിൽനിന്ന് ശേഖരിച്ചത്