എക്കൊസ്ഫിയർ എന്നത് ഒരു സാമൂഹ്യ സംരംഭമാണ്. ഹിമാലയത്തിലെ സ്പിറ്റി താഴ്വരയുടെ സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുന്നു. സാമ്പത്തിക ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹ്യ വികസനത്തിലും ശ്രദ്ധിച്ച് സ്പിറ്റിയുടെ വികസനത്തിൽ ശ്രദ്ധിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ദരുടേയും സ്വദേശികളുടേയും സംയുക്ത സംരംഭം ഇവർ ഉറപ്പു വരുത്തുന്നു.[1]

അവലംബം തിരുത്തുക

  1. "About Ecosphere". Ecosphere. Archived from the original on 2017-07-08. Retrieved 16 July 2011.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Ecosphere website Archived 2017-06-23 at the Wayback Machine. • Ecosphere on Facebook

"https://ml.wikipedia.org/w/index.php?title=എക്കൊസ്ഫിയർ&oldid=3626022" എന്ന താളിൽനിന്ന് ശേഖരിച്ചത്