എം. ദേവദാസ്
പ്രമുഖ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്നു എം. ദേവദാസ്. മുഴുവൻ പേര് മുണ്ടിയത്ത് ദേവദാസ്. 1960ൽ റോമിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. ഇതേ ടീമിൽ മലയാളികളായ എസ്.എസ്. നാരായണൻ, ഒ. ചന്ദ്രശേഖരൻ എന്നിവരും അംഗങ്ങളായിരുന്നു. [1] 1960 സെപ്തംബർ ഒന്നിനാണ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം അവസാനമായി ഒളിമ്പിക്‌സിൽ കളിച്ചത്.
ആദ്യകാല ജീവിതം
തിരുത്തുക1935 മാർച്ച് 12ന് ജനിച്ചു.[2] തലശ്ശേരിയിലെ ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പഠനം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-27. Retrieved 2016-09-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-21. Retrieved 2016-09-29.