എം.എസ് രാമയ്യ മെഡിക്കൽ കോളേജ്
കർണ്ണാടക സംസ്ഥാനത്തെ ബെംഗളുരു നഗത്തിലെ ജയനഗറിൽ സ്ഥിതിചെയ്യുന്ന സ്വയംഭരണാവകാശമുള്ള ഒരു മെഡിക്കൽ കോളേജാണ് എംഎസ് രാമയ്യ മെഡിക്കൽ കോളേജ് ( എംഎസ്‌ആർഎംസി ). ഇപ്പോൾ രാമയ്യ മെഡിക്കൽ കോളേജ് (ആർഎംസി) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു ത്രിതീയ ആരോഗ്യ പരിപാലന കേന്ദ്രവും മെഡിക്കൽ കോളേജുമാണ്. 1979 ൽ എം.എസ് രാമയ്യയാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് . രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി ബന്ധപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണിത്.
എംഎസ് രാമയ്യ മെഡിക്കൽ കോളേജ് ഇപ്പോൾ എംഎസ്‌ആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗമാണ്.
റാങ്കിങ്
തിരുത്തുകUniversity rankings | |
---|---|
Medical – India | |
Outlook India (2019)[1] | 21 |
India Today (2020)[2] | 27 |
2020 ൽ ഇന്ത്യ ടുഡെ ഈ മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ റാങ്കിങ്ങിൽ 27-ാം സ്ഥാനം നൽകി. ഔട്ട്ലുക്ക് ഇന്ത്യ 2019 ൽ 21-ാം സ്ഥാനം നൽകി.
കാമ്പസും സൗകര്യങ്ങളും
തിരുത്തുക65 ഏക്കർ വിസ്തൃതിയുള്ള ഈ കാമ്പസ് വിദ്യാർത്ഥികൾക്ക് വിവിധ സൗകര്യങ്ങൾ നൽകുന്നു: [3]
അവലംബങ്ങൾ
തിരുത്തുക
- ↑ "Outlook Ranking: India's Top 25 Medical Colleges In 2019 Outlook India Magazine". Retrieved 2020-01-22.
- ↑ "Best MEDICAL Colleges 2020: List of Top MEDICAL Colleges 2020 in India". www.indiatoday.in. Retrieved 2020-07-13.
- ↑ "M.S. Ramaiah Medical College (MSRMC), Bangalore Campus: Address, Hostel, Facilities, Infrastructure". CollegeDekho (in ഇംഗ്ലീഷ്). Retrieved 2021-01-21.
- ↑ "M.S. Ramaiah Medical College, Bangalore Infrastructure: Details, Reviews, Facilities". www.shiksha.com. Retrieved 2021-01-21.
- ↑ "M.S. Ramaiah Medical College (MSRMC), Bangalore Campus: Address, Hostel, Facilities, Infrastructure". CollegeDekho (in ഇംഗ്ലീഷ്). Retrieved 2021-01-21."M.S. Ramaiah Medical College (MSRMC), Bangalore Campus: Address, Hostel, Facilities, Infrastructure". CollegeDekho. Retrieved 21 January 2021.