ഇന്ത്യയിൽ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു വാരികയാണ് ഇന്ത്യാടുഡെ India Today. ലിവിങ് മീഡിയ ലിമിറ്റഡ് ആണ് ഇന്ത്യ ടുഡെയുടെ പ്രസാധകർ.1975-ൽ മുംബൈയിൽ പ്രസിദ്ധീകരണമാരംഭിച്ചു[1]. മലയാളത്തിലും ഇന്ത്യാടുഡെ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഇന്ത്യ ടുഡെ
India Today
IndiaToday-20-20061218.jpg
ഇന്ത്യ ടുഡെയുടെ 30 ആം വാർഷികത്തിൽ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
എഡിറ്റർ ഇൻ ചീഫ്അരൂൺ പുരി
ഗണംവാർത്ത, സയൻസ്, സ്പോർട്സ്, ചരിത്രം
പ്രസിദ്ധീകരിക്കുന്ന ഇടവേളവീക്ക്‌ലി
സർക്കുലേഷൻ1,100,000
പ്രധാധകർഅരൂൺ പുരി
ആദ്യ ലക്കം1975
കമ്പനിഇന്ത്യ ടുഡെ ഗ്രൂപ്പ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹി[1]
ഭാഷഇംഗ്ലീഷ്
വെബ് സൈറ്റ്ഇന്ത്യാടുഡെ.കോം

അവലംബംതിരുത്തുക

  1. 1.0 1.1 "India Today Group". India Today Group. ശേഖരിച്ചത് 2010-09-28. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ത്യാ_ടുഡെ&oldid=2248425" എന്ന താളിൽനിന്ന് ശേഖരിച്ചത്