സ്വാസിലാന്റിലെ നിലവിലെ രാജാവാണ് എംസ്വാതി മൂന്നാമൻ. ആഫ്രിക്കയിലെ സബ് സഹാറ മേഖലയിൽ പൂർണ രാജഭരണം ഇവിടെ മാത്രമാണ്. 1987 ഏപ്രിലിൽ അധികാരത്തിലെത്തി. രാഷ്ട്രീയ പാർട്ടികൾക്ക് 1973 മുതൽ നിരോധനം. 2006ൽ പുതിയ ഭരണഘടന വന്നെങ്കിലും ഇതിനു മാറ്റമില്ല.[1]

എംസ്വാതി മൂന്നാമൻ
The king in 2014
King of Swaziland
ഭരണകാലം 25 April 1986 – present
കിരീടധാരണം 25 April 1986
മുൻഗാമി Sobhuza II
Ndlovukati Ntfombi Tfwala
Prime Ministers
ജീവിതപങ്കാളി 15 wives concurrently
മക്കൾ
24 children
പേര്
Makhosetive Dlamini
രാജവംശം House of Dlamini
പിതാവ് Sobhuza II
മാതാവ് Ntfombi
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-08-10.

പുറം കണ്ണികൾ

തിരുത്തുക