ഊർപ്പണം
ചെടിയുടെ ഇനം
പാഴ്പ്രദേശങ്ങളിലും പാതയോരത്തും കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഊർപണം. Malvaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Urena lobata എന്നാണ്. Caeser Weed Aramina എന്നെല്ലാം പേരുകളുള്ള ഇതിനെ ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം എന്നിങ്ങനെ മലയാളത്തിൽ പ്രാദേശികമായും അറിയപ്പെടുന്നു.
ഊർപ്പണം | |
---|---|
flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | U. lobata
|
Binomial name | |
Urena lobata | |
Synonyms | |
|
രസഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുകഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഊർപണം. ശാഖകളായി വളരുന്ന ഇതിന്റെ അണ്ഡാകൃതിയിലുള്ള ഇലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമായിരിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ളതും പുറമേ പശിമയുള്ള രോമാവൃതമായ കായ്കളിൽ വിത്ത് കാണപ്പെടുന്നു.