ഊർജ്ജജീവി
ഭൗതികദേഹമില്ലാതെ ഊർജസ്വരൂപം മാത്രം ഉള്ള ജീവിസങ്കൽപമാണ് ഊർജ്ജജീവി. ഊർജ്ജം മാത്രം ഉൾക്കൊണ്ട ദ്രവ്യം ഇല്ലാത്ത സങ്കല്പ്പിക സൃഷ്ടി. ഇത്തരം ജീവികളെ പുരാണ കഥകളിലും, മുത്തശ്ശിക്കഥകളിലും കാണാം, ആഖ്യായികമായി നിർമിച്ച ചില ചലച്ചിത്രങ്ങളിലും ഇവ പ്രമേയം ആയിട്ടുണ്ട്.
സയൻസ് ഫിക്ഷനിൽ
തിരുത്തുക- 2001:എ സ്പേസ് ഒഡീസ്സി - ആർതർ സി ക്ലാർക്കിന്റെ കൃതിയിൽ ബോമാൻ എന്ന കഥാപാത്രം ഒടുവിൽ ഒരു ഊർജസ്വരൂപം ആയി മാറുന്നു
- ബെൻ 10 - പരമ്പരയിൽ ബെനിന്റെ മുത്തശ്ശി ഒരു ഉർജ്ജ ജീവി ആണ്.
അവലംബം
തിരുത്തുക- Karunanayake, Gamini (2002-09-22). "Is there 'life' after death?". Sunday Observer. Archived from the original on 2007-09-28. Retrieved 2007-05-01.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)