കാർട്ടൂൺ നെറ്റ്വർക്ക് ആരംഭിച്ച ഒരു അനിമേഷൻ കാർട്ടൂൺ പരമ്പര. കാർട്ടൂൺ പരമ്പരകൾക്ക് പുറമെ ബെൻ 10 സിനിമകളും പുറത്തിറങ്ങിയിട്ടൂണ്ട്.

ബെൻ 10
ലോഗോ
സൃഷ്ടിച്ചത്Duncan Rouleau
Joe Casey
Joe Kelly
Steven T. Seagle
Voices ofTara Strong
Paul Eiding
Meagan Smith
Steven Jay Blum
Dee Bradley Baker
Jim Ward
Richard Steven Horvitz
Richard McGonagle
Fred Tatasciore
Dwight Schultz
Charlie Schlatter
Tom Kane
Richard Green
Michael Dorn
Rob Paulsen
തീം മ്യൂസിക് കമ്പോസർAndy Sturmer
ഓപ്പണിംഗ് തീം"Ben 10"
രാജ്യംയു.എസ്.എ.
സീസണുകളുടെ എണ്ണം4
എപ്പിസോഡുകളുടെ എണ്ണം52 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)Sam Register
Mark Burton
സമയദൈർഘ്യം22 minutes
വിതരണംCartoon Network Studios
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്കാർട്ടൂൺ നെറ്റ് വർക്ക്
Picture formatSDTV 480i (2005-2009)
HDTV 720p (2009–present)
ഒറിജിനൽ റിലീസ്ഡിസംബർ 27, 2005 (2005-12-27) – ഏപ്രിൽ 15, 2008 (2008-04-15)
കാലചരിത്രം
പിൻഗാമിBen 10: Alien Force
External links
Website

കഥ തിരുത്തുക

ബെൻ എന്ന ഒരു കുട്ടിക്ക് വാച്ച് പോലുള്ള ഒരു അന്യഗ്രഹ സാധനം കിട്ടുന്നു. അത് ഉപയോഗിച്ച് അവൻ അന്യ ഗ്രഹ ജീവികളാകുന്നു. ബെൻ എന്ന കുട്ടിക്കാണ് ആ വാച്ച് കിട്ടിയത്. അവൻ വലുതാവും തോറും പുതിയ പുതിയ കഥകൾ വന്നു തുടങ്ങി. ബെൻ ടെൻ, ബെൻ ടെൻ ഏലിയൻ ഫോർസ്, ബെൻ ടെൻ അൾട്ടിമേറ്റ് ഏലിയൻ ബെൻ ടെൻ ഓംനിവേഴ്‌സ് എന്നിവയാണു പരമ്പരകൾ.

ക്ലാസിക് ബെൻടെന്നിലെ aliens തിരുത്തുക

വൈൽഡ് മട്ട്, ഫോർ ആംസ്, ഗ്രേ മാറ്റർ, എക്‌സ് എൽ ആർ 8, അപ്ഗ്രേഡ്, ഡയമണ്ട് ഹെഡ്, റിപ്ജാസ്, സ്റ്റിങ്ക് ഫ്ലൈ, ഗോസ്റ്റ് ഫ്രീക്ക്/ക്യാനൻ ബോൾട്ട്, ഹീറ്റ് ബ്ളാസ്റ്റ്.

"https://ml.wikipedia.org/w/index.php?title=ബെൻ_10_(ടെലിവിഷൻ_പരമ്പര)&oldid=2824386" എന്ന താളിൽനിന്ന് ശേഖരിച്ചത്