ഊട്ടുപാറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഊട്ടുപാറ. അച്ചൻ‌കോവിലാറിനു സമീപത്തുള്ള ചെറു മലമ്പ്രദേശം ആണിത്. തമിഴ്‌നാടിന്റെ അതിർത്തിയിലാണ് ഊട്ടുപാറ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം റബ്ബർ ആണ്. കോന്നിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ വനമാണ്.

"https://ml.wikipedia.org/w/index.php?title=ഊട്ടുപാറ&oldid=3437793" എന്ന താളിൽനിന്ന് ശേഖരിച്ചത്