ഉൽപ്രേക്ഷ (അലങ്കാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളസാഹിത്യത്തിലെ ചമൽക്കാര പ്രധാനമായ ഒരു അലങ്കാരമാണ് ഉൽപ്രേക്ഷ.[1][2][3]
ലക്ഷണം:
'മറ്റൊന്നിൽ ധർമയോഗത്താ
ലതുതാനല്ലയോ ഇത്
എന്നു വർണ്യത്തിലാശങ്ക
ഉൽപ്രേക്ഷാഖ്യയലംകൃതി '
ഉൽപ്രേക്ഷ എന്ന വാക്കിനർത്ഥം ഊഹിക്കുക എന്നാണ്.
[4]
വർണ്യത്തെ അവർണ്യമായി സംശയിക്കുന്നു. ഉൽപ്രേക്ഷാലങ്കാരത്തിൽ ഉപമേയത്തിനാണ് പ്രസിദ്ധി. ഉൽപ്രേക്ഷയിൽ ഉപമാനം കവി സങ്കല്പിതമായിരിക്കും.
ഉപമ റാണിയെങ്കിൽ, ഉൽപ്രേക്ഷ മന്ത്രിയാണ്.
ഉൽപ്രേക്ഷയുടെ വകഭേദങ്ങൾ :
1.ധർമം
2.ധമി
3.ഫലം
4.ഹേതു
सम्भावना स्यादुत्प्रेक्षा व्स्तुहेतुफलात्मना।
സംഭാവനാ സ്യാദുൽപ്രേക്ഷാ വസ്തുഹേതുഫലാത്മനാ।
അവലംബം
തിരുത്തുക- ↑ ഭാഷാദീപം-18: അലങ്കാരം - സഭംഗാഭംഗശ്ലേഷം, ദീപകം, ഉത്പ്രേക്ഷ, അർഥാന്തരന്യാസം, പരികരം, പര്യായോക്തം, retrieved 2021-06-22
- ↑ "അത് താനല്ലയോ ഇത് : എന്ന് വർണ്ണ്യത്തിലാശങ്ക" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22.
{{cite web}}
: soft hyphen character in|title=
at position 7 (help) - ↑ ജാതവേദര്, മനോജ്. "മറ്റൊന്നിൻ ധർമയോഗത്താൽ" (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-22.
- ↑ "ഉത്പ്രേക്ഷ - വിക്കിനിഘണ്ടു". Retrieved 2021-06-22.