അമീർഖാൻ
(ഉസ്താദ് അമിർ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ഹിന്ദി: अमीर ख़ान, ഉർദു: امیر اقبال خان,; ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974)]. ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്.[1]
അമീർഖാൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അമീർഖാൻ |
പുറമേ അറിയപ്പെടുന്ന | Sur Rang |
വിഭാഗങ്ങൾ | Indian classical music (Khyal, Tarana) |
തൊഴിൽ(കൾ) | Hindustani Classical Vocalist |
വർഷങ്ങളായി സജീവം | 1934–1974 |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Chawla, Bindu. "Stirring Compassion of Cosmic Vibration". The Times Of India.
- ↑ ഹിന്ദുസ്ഥാനി സംഗീതം, എ. ഡി. മാധവൻ ഡി. സി. ബുക്ക്സ് കോട്ടയം
- ↑ http://india.gov.in/myindia/advsearch_awards.php?start=0&award_year=&state=&field=3&p_name=Amir&award=All
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Amir Khan recordings on www.sarangi.info Archived 2009-05-19 at the Wayback Machine.
- Biographical documentary on Amir Khan, produced in 1970 by the Films Division of India
- Discography Archived 2012-04-06 at the Wayback Machine.
- LP cover images Archived 2008-12-19 at the Wayback Machine.
- Pandit Nikhil Banerjee's article on Amir Khan Archived 2008-12-19 at the Wayback Machine.
- Dr. Ibrahim Ali's analysis of Amir Khan's gayaki
- Extracts from Pandit Amarnath's lec-dem on Amir Khan's gayaki Archived 2008-12-08 at the Wayback Machine.
- Tribute from the ITC Sangeet Research Academy
- Forgotten Patterns - Preview of an article on Amir Khan by his disciple Thomas Ross
- Ustad Amir Khan (1912-1974) (scroll down)